Day: March 21, 2019

LATEST UPDATES

സ്വന്തം പാത്രം മാറ്റി വച്ച് സഹപാഠിയായ അഭിനന്ദിനെ നിറയെ ഊട്ടുകയായിരുന്നു ഈ കുരുന്ന്

മുറവേറ്റ കൈകളാല്‍ വിഷമിക്കുന്ന സഹപാഠിയ്ക്ക് ചോറ് വാരികൊടുക്കാന്‍ ആരും പറയാന്‍ കാത്തിരിക്കുകയോ കൂട്ടുകാരന്‍ ചോദിക്കാന്‍ നില്‍ക്കുകയോ ഒന്നു നിന്നില്ല. ഇങ്ങു താടാ എന്നു പറഞ്ഞ് ഒന്നും നോക്കാതെ വാരികൊടുക്കുകയായിരുന്നു നോയല്‍. അഭിനന്ദിന്റെയും നോയലിന്റെയും സൗഹൃദത്തിന്റെ നേര്‍കാഴ്ച പകര്‍ത്തി പങ്കുവെച്ചത് അവരുടെ അധ്യാപിക തന്നെയായിരുന്നു. സ്വന്തം പാത്രം മാറ്റി വച്ച് സഹപാഠിയായ അഭിനന്ദിനെ നിറയെ ഊട്ടുകയായിരുന്നു ഈ കുരുന്ന്. ഏറ്റുമാനൂര്‍, കാട്ടാത്തി, ആര്‍എസ്ഡബ്ലു ഗവ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണു നോയലും അഭിനന്ദും. ഇരുവരും ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നെങ്കിലും വലതു […]

Read More
LATEST UPDATES

1788 മുറികള്‍, 257 ബാത്ത്റൂം, എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണത്തില്‍

അത്യാഡംബരത്തിനൊരവസാന വാക്കുണ്ടെങ്കില്‍ അത് ഇതാണ്, വിശേഷങ്ങള്‍ കേട്ടാല്‍ സത്യത്തില്‍ ആരുമൊന്നു അമ്പരന്നു പോകും എന്നതാണ് അവസ്ഥ. കാരണം ഇവിടെ കിടപ്പ്മുറിയോ സ്വീകരണമുറിയോ എന്ന് വേണ്ട കുളിമുറിയും, ടോയിലറ്റും വരെ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്. 1788 മുറികള്‍, 257 ബാത്ത്റൂം, എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണത്തില്‍; ലോകത്തിലെ ഏറ്റവും വലിയ വീടായ ബ്രൂണയ് രാജാവിന്റെ ഭാവനത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ. ആഡംബരഭവനങ്ങളുടെ കഥകള്‍ എത്ര കേട്ടാലും നമ്മള്‍ സാധാരണക്കാര്‍ക്ക് ആശ്ചര്യമാണ്. എന്നാല്‍ ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരത്തിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ […]

Read More
LATEST UPDATES

ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഉള്ള അടി കണ്ടോളൂ..😂😂

ഈ അമ്മയെ സമ്മതിക്കണം.. ഭൂമിയോളം ക്ഷമിക്കാനും സഹിക്കാനും അമ്മയോളം ആർക്കും സാധിക്കില്ല എന്നുപറയുന്നത് എത്ര ശരിയാ.. ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഉള്ള അടി കണ്ടോളൂ..

Read More
LATEST UPDATES

കാവ്യയും ദിലീപും റസ്റ്റോറന്റില്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ലേറ്റസ്റ്റ് ചിത്രങ്ങള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും.ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. Family time 😊 Posted by Dileep Online on Wednesday, 20 March 2019

Read More
LATEST UPDATES

സ്വന്തം അസുഖം മറന്ന് തെരുവിൽ പാട്ട് പാടി രോഗബാധിതരായ 30 കുട്ടികൾക്ക് പ്രിയ നൽകിയത് 40 ലക്ഷം രൂപ

തലച്ചോറിൽ പിടിപ്പെട്ട അപൂർവ്വ അസുഖത്തിന്റെ വേദനകൾക്കിടയിൽ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി തെരുവിൽ പാട്ട് പാടുകയാണ് പ്രിയ സുമേഷ്.സ്വന്തം കാര്യം നോക്കാൻ തന്നെ സമയം കിട്ടാത്ത മനുഷ്യരിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുകയാണ് ഈ കനിവിന്റെ വാനമ്പാടി രോഗികളായ പിഞ്ചുകുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിന് വേദന മറന്ന് പ്രിയ അച്ചു പാടുന്നു മാരകമായ രോഗത്തിന്റെ അവശതകള്‍ക്കിടയിലും തന്റെ സ്വരമാധുര്യം കൊണ്ട് മറ്റുള്ളവരുടെ ആശ്വാസത്തിനായി പണം കണ്ടെത്തുകയാണ് പ്രിയ അച്ചുവെന്ന കനിവിന്റെ വാനമ്പാടി. പിറ്റിയൂട്ടറി അഡിനോമ എന്ന തലച്ചോറിനെ ബാദിക്കുന്ന അപൂര്‍വ്വ […]

Read More
LATEST UPDATES

കുട്ടികൾക്ക് ഐസ്ക്രീമും മറ്റും വാങ്ങുമ്പോൾ ഒരു പങ്ക് ഇവർക്കും കൂടി

നമ്മൾ എന്തെങ്കിലും വാങ്ങിച്ചു കൊടുത്തു അത് കഴിക്കുന്നവരുടെ മുഖത്ത് കാണുന്ന നിഷ്കളങ്കമായ സന്തോഷം കാണുമ്പോൾ കിട്ടുന്ന ആനന്തത്തേക്കാൾ വലുത് വേറൊന്നുമില്ല കുട്ടികൾക്ക് ഐസ്ക്രീമും മറ്റും വാങ്ങുമ്പോൾ ഒരു പങ്ക് ഇവർക്കും കൂടി കരുതിയാൽ നിങ്ങളുടെ വീട്ടിലും കാണാം ഇതുപോലെ ഭംഗിയുള്ള ചിരികൾ.. എന്തെങ്കിലും വാങ്ങിച്ചു കൊടുത്തു അത് കഴിക്കുന്നവരുടെ മുഖത്ത് കാണുന്ന നിഷ്കളങ്കമായ സന്തോഷം കാണുമ്പോൾ കിട്ടുന്ന ആനന്തത്തേക്കാൾ വലുത് വേറൊന്നുമില്ല – 7 വയസിൽ കിട്ടാത്തത് 70 താം വയസിൽ കിട്ടുമ്പോഴുള്ള ഉള്ള സന്തോഷം മ്യാരകം […]

Read More