Day: March 22, 2019

LATEST UPDATES

ഇതാണ് അറബികളുടെ സ്നേഹം 😍 അഞ്ച് വർഷം ഡ്രൈവറായി ജോലി നോക്കിയ മലയാളിക്ക് അറബി നൽകിയ യാത്ര അയപ്പ് 👍👍

അഞ്ചു കൊല്ലമായി തന്റെ കൂടെ ഡ്രൈവറായി നിന്ന ഈ മലയാളിക്ക് നൽകിയ യാത്ര അയപ്പ് കണ്ടാൽ അറിയാം അദ്ദേഹത്തോടുള്ള സ്നേഹം ഇതാണ് അറബികളുടെ സ്നേഹം  അഞ്ച് വർഷം ഡ്രൈവറായി ജോലി നോക്കിയ മലയാളിക്ക് അറബി നൽകിയ യാത്ര അയപ്പ്

Read More
LATEST UPDATES

വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനി ഇല്ല പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനി ഇല്ല. വാഹനങ്ങള്‍ ഇനി ക്യാമറക്കണ്ണുകള്‍ പരിശോധിക്കും. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാണ് മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കുന്നത്. റോഡിലൂടെ എത്ര വേഗത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന കമ്പ്യൂട്ടര്‍ സംവിധാനമാണിത്. വാഹനത്തിന്റെ പഴക്കം, ഇന്‍ഷുറന്‍സ് ഉണ്ടോ, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ വിവരവും കിട്ടും. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുക. […]

Read More
LATEST UPDATES

അതും സംസാര ശേഷി ഇല്ലാത്ത എന്റെ അനിയന്റെ പെണ്ണായിട്ട്

രാധാകൃഷ്ണൻ മാഷിന്റെ വീട്ടിൽ ആദ്യ ദിവസം തന്നെ ട്യൂഷന് ഇരിക്കുമ്പോ മാഷിന്റെ വീട്ടുമുറ്റത്തെ റോസാ പൂക്കളായിരുന്നു മനസ്സ് മുഴുവനും.. “എന്തായാലും ട്യൂഷൻ കഴിഞ്ഞ് പോകുമ്പോ കുറച്ച് പൂക്കൾ പറിച്ചു കൊണ്ട് പോകണം..” ഞാൻ മനസ്സിൽ വിചാരിച്ചു.. രാധാകൃഷ്ണൻ മാഷ് കണക്കിലും ഇംഗ്ലീഷിലും പുലിയാണ്.. പ്ലസ് ടുവിന് ഞാൻ കോമേഴ്സ് ആയത് കൊണ്ട് അച്ഛൻ എന്നെ കണക്ക് പഠിക്കാൻ ആ പുലി മടയിൽ തന്നെ കൊണ്ടാക്കി… ആദ്യ ദിവസത്തെ ക്ലാസ്സ് രണ്ടു മണിക്കൂറോളം ഉണ്ടായിരുന്നു..ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഞാൻ […]

Read More
LATEST UPDATES

ചൂട് വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു അപകടം നിങ്ങളുടെ വീടുകളിലെ അടുക്കളകളിൽ മറഞ്ഞിരിക്കുന്നു

എല്ലാവരുടെയും ശ്രദ്ധയ്ക്ക് !!!!!  താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു അപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായതോട് കൂടുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ മർദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടി തെറിക്കാനുള്ള സാധ്യത വളരെ ഏറെയാണ്. രാവിലെ 9 മണിക്ക് മുൻപ് നിങ്ങളുടെ പാചക കാര്യങ്ങൾ ചെയ്‌ത് തീർക്കുകയും നനഞ്ഞ ചാക്കോ തുണിയോ സിലിണ്ടറിന് ചൂട് ഏൽക്കാതെ ഇടുകയോ ചെയ്യണം. കൂടാതെ, സിലിണ്ടറിൽ വിള്ളലോ മറ്റു അപകട സൂചനയോ ഉണ്ടോയെന്നു […]

Read More
LATEST UPDATES

പറയാന് പോകുന്നത് 1980-99 കാലഘട്ടത്തില് ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തില് ജനിച്ചത്‌ കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്.

ഒരുപാടു പ്രത്യേകതകള് നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്.  5 വയസ്സ്‌ വരെ അംഗനവാടിയിൽ പോയത്‌ നമ്മൾ മാത്രമാണു. നാലാംക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയത്‌. മഴക്കാലത്ത്‌ ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്‌. പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌. മാഷിന്റെ അടുത്ത്‌ നിന്ന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ. 90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo. സോഡ വാങ്ങാൻ 10 […]

Read More
LATEST UPDATES

സാധാരണക്കാരുടെ കുട്ടികളോട് ഇടപഴകി ജീവിതം പഠിക്കട്ടെ: മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്ത് ഒരു കലക്ടര്‍

കുട്ടികള്‍ പഠിയ്ക്കുന്ന സ്‌കൂളിന്റെ പേരില്‍ അറിയപ്പെടാനാണ് പുതിയകാലത്തെ മാതാപിതാക്കള്‍ക്ക് ഇജില്ലയുടെ ഭരണസാരഥിയായിരിക്കുമ്പോഴും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപത്തെ ഉപേക്ഷിക്കാതെ ഒരു കലക്ടര്‍ഷ്ടം. കുഞ്ഞ് ജനിയ്ക്കുന്നതിനു മുമ്പേ തന്നെ ഏറ്റവും കൂടുതല്‍ ഭീമമായ ഫീസ് കെട്ടിവച്ച് സ്വകാര്യ സ്‌കൂളുകളില്‍ അഡ്മിഷന്‍ ഉറപ്പാക്കുന്നവരും ഉണ്ട്. എന്നാല്‍ ജില്ലയുടെ ഭരണസാരഥിയായിരിക്കുമ്പോഴും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപത്തെ ഉപേക്ഷിക്കാതെ ഒരു കലക്ടര്‍ മാതൃകയായിരിക്കുകയാണ്. മകളെ സര്‍ക്കാര്‍ അംഗന്‍വാടിയിലയച്ച് മാതൃക കാണിച്ചിരിക്കുകയാണ് തിരുനെല്‍വേലി ജില്ലാ കലക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷ്. മക്കളെ അവനവന്റെ ആസ്തിയിലും കവിഞ്ഞ വിദ്യാഭ്യാസ […]

Read More
LATEST UPDATES

അപകടത്തില്‍ പരിക്കേറ്റ കാലുമായി പിഎസ്‌സി ഇന്റര്‍വ്യൂനെത്തിയ ഉദ്യാഗാര്‍ത്ഥിക്ക് മൂന്നാം നിലയിലേയ്ക്ക് കയറാന്‍ സാധിച്ചില്ല

എസ്എസ്എല്‍സി പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ടോയ്‌ലറ്റില്‍ പോകാന്‍ കാലുപിടിച്ച് അപേക്ഷിച്ച വിദ്യാര്‍ത്ഥിയെ അധ്യാപിക അതിന് അനുവദിക്കാതിരിക്കുകയും തത്ഫലമായി വിദ്യാര്‍ത്ഥിക്ക് പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തേണ്ടി വരികയും ചെയ്ത, കൊല്ലത്ത് നടന്ന സംഭവം ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. അധ്യാപികയുടെ ക്രൂരതയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപികയുടെ പെരുമാറ്റത്തിന് നേര്‍ വിപരീതമായ രീതിയില്‍ പെരുമാറിയ ഏതാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിയാണ് തിരുവനന്തപുരത്തു നിന്ന് പുറത്തു വരുന്നത്. പ്ലാസ്റ്ററിട്ട കാലുമായി വന്ന ഉദ്യോഗാര്‍ഥിക്കു മുന്നില്‍ ബോര്‍ഡ് എത്തി ഇന്റര്‍വ്യു […]

Read More
LATEST UPDATES

അമ്മയും മകളും ഒരുമിച്ച് പൈലറ്റ് സീറ്റില്‍ സൈബര്‍ലോകം കീഴടക്കിയ അപൂര്‍വ്വ കാഴ്ചയ്ക്ക് നിറകൈയ്യടി

കാലിഫോര്‍ണിയ: കുടുംബാംഗങ്ങള്‍ ഒരേ സര്‍വീസിലിരിക്കുന്നത് എപ്പോഴും കൗതുകത്തോടൊപ്പം പ്രചോദനം പകരുന്ന വാര്‍ത്തയാണ്. അതുപോലെ ഒരു അമ്മയും മകളുമാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ മനംകവരുന്നത്. പൈലറ്റ് സീറ്റില്‍ ഒരുമിച്ചിരുന്ന് വിമാനം പറത്തുന്ന അമ്മയും മകളുമാണ് താരങ്ങള്‍. ഡെല്‍റ്റാ എയര്‍ലൈന്‍സിലാണ് ഈ അപൂര്‍വ്വകാഴ്ച. പൈലറ്റായ അമ്മയും സഹപൈലറ്റായ മകളും വിമാനം പറത്തിയത് കാലിഫോര്‍ണിയയില്‍ നിന്നും അറ്റ്‌ലാന്റയിലേക്കും അവിടെ നിന്നും ജോര്‍ജ്ജിയയിലേക്കുമാണ്. ഇരുവരും കോക്ക്പിറ്റിനുള്ളില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവും പ്രോത്സാഹനവുമായി രംഗത്തെത്തിയത്. പൈലറ്റും എംബ്രി റിഡില്‍ […]

Read More