Day: March 24, 2019

LATEST UPDATES

ഒന്ന് ഷെയർ ചെയ്‌താൽ ഒരുപാട് പേരുടെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കാൻ കഴിയും

ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു, “കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്താണ് സമ്മാനം നൽകിയത്?” അമ്മയായ കൂട്ടുകാരി പറഞ്ഞു, “ഒന്നും തന്നിട്ടില്ല..” അൽഭുതത്തോടെ കൂട്ടുകാരി പറഞ്ഞു, “എന്ത് മനുഷ്യനാ അയാൾ അയാളുടെ കണ്ണിൽ നിനക്ക് യാതൊരു‌ വിലയുമില്ലേ!? കൂട്ടുകാരി പോയിക്കഴിഞ്ഞപ്പോൾ അമ്മയായ കൂട്ടുകാരി ആ കൂട്ടുകാരി പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് ഇരുന്നു. ഭർത്താവ് വന്നപ്പോൾ സമ്മാന കാര്യം പറഞ്ഞ് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കായി അവസാനം അവരുടെ വിവാഹ മോചനത്തിലെത്തിച്ചു ആ […]

Read More
LATEST UPDATES

തീവണ്ടിയില്‍ ബലാത്സംഗത്തില്‍ നിന്നും യുവതിയെ രക്ഷിച്ച ആര്‍.പി.എഫ് കോണ്‍സ്റ്റബിളിന്‌ പാരിതോഷികം..!!

ഓടുന്ന തീവണ്ടിയില്‍ നിന്നും യുവതിയെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ കെ.ശിവജിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. കഴിഞ്ഞ   23നായിരുന്നു സംഭവം നടന്നത്. ട്രെയിനില്‍ നൈറ്റ് പട്രോളിംഗിനിടെ തൊട്ടടുത്ത ബോഗിയില്‍നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ശിവജി ജീവന്‍ പണയം വെച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ഇദ്ദേഹം തീവണ്ടിയില്‍ നിന്നും എടുത്ത്ചാടി യുവതിയുടെ കരച്ചില്‍ കേട്ട ബോഗിയിലേക്ക് എത്തുകയായിരുന്നു. ഇവിടെ വെച്ച് ഒരാള്‍ ഒരു പെണ്‍കുട്ടിയെ […]

Read More
LATEST UPDATES

തണ്ണിമത്തന്‍ തമിഴ് നാട്ടില്‍ നിന്ന് ഒരു മാരകവിഷം കൂടി മലയാളിക്ക്

തണ്ണിമത്തന്‍ ! തമിഴ് നാട്ടില്‍ നിന്ന് ഒരു മാരകവിഷം കൂടി മലയാളിക്ക് !! ശ്രദ്ധിക്കുക.. വഴിയരുകിലെല്ലാം ധാരാളം കാണുന്ന ചൂടുകാലത്ത് നമുക്ക് തമിഴ്നാട്ടില്‍ നിന്നും മറ്റും ലഭിക്കുന്ന തണ്ണിമത്തന്‍ വലിയ അപകടകാരിയാണ്.. എന്താണ് കാരണം…. റോഡരുകില്‍,കടകളില്‍ ഒക്കെ മാസങ്ങളോളം കാറ്റും വെയിലു മേറ്റാലും ഇവ ഫ്രഷ്‌ ആയിത്തന്നെ ഇരിക്കുന്നു. മാസങ്ങളോളം. മനസ്സിലാക്കേണ്ടത് … ആല്‍ത്താ എന്ന ഒരുതരം പശയും ,പഞ്ചസാരയും ,സാക്രീനും ചേര്‍ന്ന മിശ്രിതം സിറിഞ്ച് വഴി തണ്ണിമത്തനില്‍ inject ചെയ്യു ന്നു..(ചിത്രം കാണുക ) തന്മൂലം […]

Read More
LATEST UPDATES

രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്.. ഒരു നിമിഷത്തിൽ പോലും ആ കൂറ്റൻ രാജവെമ്പാല ഇണക്കം വിറ്റു പെരുമാറുന്നില്ല.

രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്.. ഒരു നിമിഷത്തിൽ പോലും ആ കൂറ്റൻ രാജവെമ്പാല ഇണക്കം വിറ്റു പെരുമാറുന്നില്ല. സ്നേഹം നൽകിയാൽ അത് തിരിച്ചറിയാനും തിരിച്ചു പ്രകടിപ്പിക്കാനും കഴിവുള്ളവയാണ് പ്രകൃതിയിലെ ജീവജാലങ്ങൾ . മനുഷ്യൻ ഒഴികെ മറ്റൊരു ജീവികളും ചതിക്കാറില്ല. രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്.. ഒരു നിമിഷത്തിൽ പോലും ആ കൂറ്റൻ രാജവെമ്പാല ഇണക്കം വിട്ടു പെരുമാറുന്നില്ല … സ്നേഹം നൽകിയാൽ അത് തിരിച്ചറിയാനും തിരിച്ചു പ്രകടിപ്പിക്കാനും കഴിവുള്ളവയാണ് പ്രകൃതിയിലെ ജീവജാലങ്ങൾ… മനുഷ്യൻ ഒഴികെ മറ്റൊരു ജീവികളും ചതിക്കാറില്ല.. Posted […]

Read More
LATEST UPDATES

കെഎസ്ആര്‍ടിസി ബസുകളില്‍ തുടങ്ങിയ യാത്രകള്‍ ബിഎംഡബ്ല്യുവില്‍ എത്തി നില്‍ക്കുന്നു ടിനി ടോം

മിമിക്രി സ്റ്റേജുകളിൽ നിന്ന് ടെലിവിഷൻ പ്രോഗ്രാമുകളിലും പിന്നീട് സിനിമയിലുമെത്തിയ താരമാണ് ടിനി ടോം. പതിയെ സിനിമയിൽ ചെറിയ വേഷങ്ങളിൽ നിന്ന് മികച്ച റോളുകളിൽ എത്തിയ ടിനി ടോം ഇന്ന് മലയാള സിനിമ ലോകത്തെ പ്രേക്ഷകരുടെ ഇഷ്ട കോമെടി താരം കൂടെയാണ്. ബസ് യാത്രകളിൽ നിന്ന് പഴയ മാരുതി കാറിലേക്കും ഇപ്പോളിതാ bmw വിലേക്കും എത്തി നീൽക്കുകയാണ്. പുതിയ bmw 530 എം സ്പോർട്സ് ആണ് ടിനി ടോം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ബിഎംഡബ്ല്യു വെള്ളപ്പൊക്കത്തില്‍ ടോട്ടല്‍ ലോസായതിനെ […]

Read More
LATEST UPDATES

ഒരു കുഞ്ഞു പ്രാവിന്റെ ജീവനുവേണ്ടി മോഷ്ടാക്കളോട് അപേക്ഷിക്കുകയാണ് സോഷ്യല്‍ സയന്‍സ് അധ്യാപകനായ ഹരീഷ്

ഒരു കുഞ്ഞു പ്രാവിന്റെ ജീവനുവേണ്ടി മോഷ്ടാക്കളോട് അപേക്ഷിക്കുകയാണ് സോഷ്യല്‍ സയന്‍സ് അധ്യാപകനായ ഹരീഷ്. കാരണം ഒരു പ്രാവിന്‍ കുഞ്ഞിന്റെ ജീവന്‍ അവരുടെ കൈകളിലാണ്. മുട്ടവിരിഞ്ഞുണ്ടായ കുഞ്ഞിനു പാല്‍ നല്‍കിയിരുന്ന അമ്മ പ്രാവിനെയും മുട്ടയിട്ട് അടയിരുന്ന പ്രാവിനെയുമടക്കം എട്ടെണ്ണത്തെയാണ് ഇന്നലെ രാത്രി ഹരീഷിന് നഷ്ടപ്പെട്ടത്. മോഷ്ടിച്ചവരോട് ഹരീഷിന് പറയാനുള്ളത് ഇത്രമാത്രം. ‘ആ രണ്ടു പ്രാവുകളെ തിരികെ തരൂ. ഇല്ലെങ്കില്‍ ഷീല്‍ഡ് ഹോമറിന്റെ കുഞ്ഞ് ചത്തുപോകുന്നതു കണ്ടു നില്‍ക്കാനേ പറ്റൂ. കുഞ്ഞ് വിരിഞ്ഞിട്ടു രണ്ടു ദിവസമേ ആയുള്ളു. പത്തുദിവസം വരെ […]

Read More
LATEST UPDATES

കിടപ്പും ഉറക്കവും പഠിത്തവും എല്ലാം റെയിൽവേ പ്ളാറ്റ്ഫോമിൽ; ഇന്ന് ആരും മോഹിക്കുന്ന ഐഎഎസിന്‍റെ സ്വപ്ന തിളക്കത്തില്‍ ഈ യുവാവിന്‍റെ ജീവിതകഥ..!!

കൊച്ചി:ഒരു ലക്ഷ്യത്തിനുവേണ്ടി നിങ്ങൾ തുനിഞ്ഞിറങ്ങിയാൽ ലോകം നിങ്ങൾക്കു പിറകേ വരുമെന്ന പൗലോ കൊയ് ലയുടെ വാക്കുകൾ ശരിയാണെന്ന് വിശ്വസിച്ചു പോകും ശിവഗുരു പ്രഭാകരനെന്ന ഇക്കൊല്ലത്തെ സിവിൽ സർവീസ് വിജയിയുടെ കഥ കേട്ടാൽ.തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ പ്രഭാകരൻ അഖിലേന്ത്യ തലത്തിൽ 101ാം റാങ്ക് നേടി സിവിൽ സർവീസിലേക്ക് നടന്നുകയറിയത് ജീവിത ദുരിതങ്ങളോട് പടവെട്ടിയാണ്. മദ്യപാനിയായ പിതാവ് കുടുംബത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കിയ പ്രഭാകരൻ തൊണ്ട് തല്ലി ഉപജീവനം കണ്ടെത്തിയ അമ്മയെ സഹായിക്കാൻ 12ാം ക്ളാസിൽ വച്ച് പഠനമുപേക്ഷിച്ചു. പിന്നീട് […]

Read More