Month: April 2019

LATEST UPDATES

നിങ്ങൾ ഇങ്ങനെ കഷ്ടപെടുമ്പോൾ എങ്ങനെ ഞാൻ കാരവാനിൽ പോയി ഇരിക്കും

നാല് പതിറ്റാണ്ട് നീണ്ട അഭിനയ സപര്യയിൽ മമ്മൂട്ടിയെ ഉയരങ്ങളിൽ എത്തിച്ചത് ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥതയും ആത്മ സമർപ്പണവുമാണ്. ഇന്ന് ഈ 67 വയസിലും അദ്ദേഹം തന്റെ രംഗത്ത് മികച്ചു നിൽക്കുന്നുണ്ടെങ്കിൽ അതി ഗുണങ്ങൾ കൊണ്ട് തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നൊരു പോസ്റ്റ് ഉണ്ട്. മധുരരാജയുടെ അണിയറ പ്രവർത്തകരിൽ ആരോ പങ്കു വച്ച കുറിപ്പൊനൊപ്പമുള്ള ഫോട്ടോയിൽ ഫാൻ ഇല്ലാതെ നല്ല വെയിലത്ത്‌ കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ്. ഒപ്പം ഹൃദയം കവരുന്ന കുറിപ്പ് ഇങ്ങനെ *MEGASTAR* […]

Read More
LATEST UPDATES

ശരവേഗത്തിലോടി കേരളക്കരയുടെ അഭിമാന താരം സൃഷ്ടിച്ചത് മിന്നും വിജയം

വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് അഭിമാനതാരമായി കേരളത്തിന്റെ സ്വന്തം പി.യു.ചിത്ര. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്രയുടെ സ്വർണനേട്ടം. 4.14.56 സെക്കൻഡിലായിരുന്നു ഫിനിഷ്. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദർപാൽ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വർണം.2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലും ചിത്ര 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു. എന്നാൽ, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കൻഡ് ആവർത്തിക്കാൻ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന […]

Read More
LATEST UPDATES

സൂപ്പർ ബൈക്കുകൾ മുതൽ ട്രാക്ടർ വരെ ഡ്രൈവിംഗ് ലോകത്ത് അത്ഭുതം സൃഷ്ടിച്ച മലയാളിപ്പെൺകുട്ടി

പുരുഷന്മാരുടേതെന്നു അഹങ്കരിച്ചിരുന്ന ഡ്രൈവിംഗ് ജോലി ഇന്ന് വനിതകളും ഈസിയായി ചെയ്യുന്നുണ്ട്. കേരളത്തിലെ വനിതാ ഡ്രൈവര്മാരെക്കുറിച്ച് നാം കുറെ വാർത്തകൾ കേട്ടിട്ടുമുണ്ട്. എന്നാൽ എല്ലാവരിലും വ്യത്യസ്തയായി, ഡ്രൈവിംഗിൽ റെക്കോർഡുകൾ തീർത്ത ഒരു വനിതാ താരം നമ്മുടെയിടയിലുണ്ട്. ആ താരത്തെത്തക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. ഒട്ടുമിക്കവർക്കും സുപരിചിതമായ പേരാണത്. ആതിര മുരളി. സാധാരണ റോഡുകളിലും ഓഫ്‌റോഡ് മത്സരങ്ങളിലും ആവേശം തീർത്ത, ഡ്രൈവിംഗിനോടും റേസിംഗിനോടും തീർത്താൽ തീരാത്ത കമ്പമുള്ള ഒരു 25 കാരി.. കോട്ടയം ജില്ലയിലെ ളാക്കാട്ടൂരിലാണ് ആതിരയുടെ ജനനം. അച്ഛൻ […]

Read More
LATEST UPDATES

ഈ നാട്ടികക്കാരന്റെ വോട്ട് ചെയ്യാൻ എത്തിയ ദൃശ്യങ്ങൾ വൈറൽ

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലായിരുന്നു യൂസഫലി കഴിഞ്ഞ ദിവസം. വോട്ട് ചെയ്യുന്നതിനായി ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഇന്നലെ കൊച്ചിയില്‍ വിശ്രമിച്ച അദ്ദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് വോട്ട് ചെയ്യാന്‍ നാട്ടികയിലെ വീട്ടിലെത്തിയത്. സ്വന്തം ഹെലികോപ്റ്ററില്‍ വീട്ടിലെ ഹെലി പാഡില്‍ ലാന്‍ഡ് ചെയ്ത അദ്ദേഹം പിന്നീട് പഠിച്ച സ്‌കൂളിലേക്ക് വോട്ട് ചെയ്യാന്‍ പോയി. താന്‍ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂളിലെ 115-ാം ബൂത്തിലെത്തിയാണ് യൂസഫലി വോട്ടു ചെയ്തത്

Read More
LATEST UPDATES

കേരള പോലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നവർ ഈ സംഭവം ഒന്നു കാണുക

ബസിൽ വെച്ചോ മറ്റോ നമ്മുടെ മൊബൈൽഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ആ ഫോണിലേക്ക് വിളിച്ചു നോക്കും. അത് കിട്ടുന്നയാൾ മനഃസാക്ഷിയുള്ളവനാണെങ്കിൽ ഫോൺ നമുക്ക് തിരികെ ലഭിക്കും. അല്ലെങ്കിൽ സാധനം കൈവിട്ടു പോകും. പോലീസിൽ പരാതി കൊടുക്കുവാൻ മടിഞ്ഞു നിൽക്കുന്ന ഫോണുടമ പോയത് പോട്ടെ എന്നു വിചാരിച്ചുകൊണ്ട് പുതിയ ഫോൺ വാങ്ങുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും വന്ന ബസ്സിൽ വെച്ച് ഫോൺ നഷ്ടപ്പെട്ട യാത്രക്കാരന് അത് തിരിച്ചു കിട്ടിയത് പോലീസിന്റെ ഇടപെടൽ മൂലമാണ്. ആ സംഭവം […]

Read More
LATEST UPDATES

KSRTC വോൾവോ ബസ് കേടായി, യാത്ര ക്യാൻസലാക്കാതെ യാത്രക്കാരുടെ കൈയ്യടി നേടി എറണാകുളം ഡിപ്പോ

യാത്രക്കാരെ പ്രൈവറ്റ് ബസ്സുകാർ മർദ്ദിച്ച സംഭവത്തോടെ കെഎസ്ആർടിസിയ്ക്ക് ജനപിന്തുണ ഒന്നുകൂടി കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ പ്രൈവറ്റ് സർവ്വീസുകളോട് മത്സരിച്ചു സർവ്വീസ് നടത്തുകയാണ് ഇപ്പോൾ കെഎസ്ആർടിസി. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ മാക്സിമം നല്ല രീതിയിൽ സർവ്വീസ് നടത്തുന്നതിനായി കെഎസ്ആർടിസി ജീവനക്കാരും ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം എറണാകുളം ഡിപ്പോയിൽ നടന്ന സംഭവം. എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് പോകേണ്ടിയിരുന്ന വോൾവോ ബസ് തകരാറു മൂലം പണിമുടക്കുകയും സർവ്വീസ് നടത്തുവാൻ സാധിക്കാത്ത അവസ്ഥ […]

Read More
LATEST UPDATES

ഇത്രയും പ്രായമുള്ള ഒരു മനുഷ്യനെ എന്തിന്റെ പേരിലായാലും ഇങ്ങനെ ഉപദ്രവിച്ചത് അതും പൊതുജനങ്ങൾ നോക്കിനിൽക്കേ

തൃശൂർ റെയിൽവേ സ്റേഷനിൽ വച്ചു നടക്കാൻ പോലും ശേഷി ഇല്ലാതെ നിക്കുന്ന ഒരു വയസ്സനായ വൃദ്ധനെ ഇങ്ങനെ ക്രൂരത കാട്ടിയ ഈ യേമാനു എന്റെ വക വലിയ ഒരു സല്യൂട്…. ഇത്രയും പ്രായമുള്ള ഒരു മനുഷ്യനെ എന്തിന്റെ പേരിലായാലും ഇങ്ങനെ ഉപദ്രവിച്ചത് അതും പൊതുജനങ്ങൾ നോക്കിനിൽക്കേ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല ഇത് മറ്റു പോലീസുകാർക്കും നമ്മുടെ നാടിനും അപമാനമാണ് ഈ പോലീസ്‌കാരനെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണം ന്യായമല്ലാത്തതു കണ്ടാൽ പ്രതികരിക്കാതെ വീഡിയോ എടുത്തും നോക്കി രസിച്ചും […]

Read More
LATEST UPDATES

പോളിംഗ് ബൂത്തിനു മുന്നില്‍ പോലീസുകാരന്റെ കൈയ്യില്‍ ചാഞ്ഞുറങ്ങി കുഞ്ഞുവാവ; പോലിസുകാരന് സോഷ്യല്‍ മീഡിയയുടെ കയ്യടി

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും തമ്മിലാണ് പ്രധാന മത്സരം, പ്രായമായവരെയും വൈകല്യം ബാധിച്ചവരെയുമെല്ലാം പോളിംഗ് ബൂത്തിലെത്തിയാക്കാനുള്ള സൗകര്യങ്ങള്‍ എല്ലാ മുന്നണികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം വോട്ടെടുപ്പ് ചൂടിലാകുമ്‌ബോള്‍ കുഞ്ഞുവാവയെ കൈയ്യില്‍ പിടിച്ചു വോട്ടിംഗ് കേന്ദ്രത്തില്‍ നില്‍ക്കുന്ന പോലീസുകാരന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നതു വരെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം […]

Read More
LATEST UPDATES

🤩കോഴിയുടെ ശബ്ദം അനുകരിക്കുന്ന മിമിക്രിക്കാരനായ നായ🐕

ഈസ്റ്ററായിട്ട് കോഴിയെ തിന്നതാ.. പിന്നെ കോഴികൂവുമ്പോൾ ഞാനും അങ്ങ് കൂവിപ്പോവുകയാ.. കോഴിശാപം അല്ലാതെന്താ പറയാ.. കോഴിയുടെ ശബ്ദം അനുകരിക്കുന്ന മിമിക്രിക്കാരനായ നായ 🤩കോഴിയുടെ ശബ്ദം അനുകരിക്കുന്ന മിമിക്രിക്കാരനായ നായ🐕 Posted by മായാവി on Thursday, 18 April 2019

Read More
LATEST UPDATES

ഞങ്ങൾ വെയിറ്റ് ചെയ്യാം മമ്മൂക്ക വോട്ട് ചെയ്യൂ വഴി മാറി വോട്ടേഴ്‌സ്

വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണെന്ന് നടന്‍ മമ്മൂട്ടി. സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയാണ് യുവതാരം ടൊവിനോ തോമസ് മാതൃകയായത്. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ പറഞ്ഞു. വോട്ട് ചെയ്ത ശേഷം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇത് […]

Read More