Day: April 10, 2019

LATEST UPDATES

വിവാഹ വാർഷികം ആഘോഷിച്ച് സണ്ണിചേച്ചിയും കുടുംബവും.!! ആശംസകളർപ്പിച്ച് ആരാധകർ.!! ചിത്രങ്ങൾ പങ്കുവെച്ച് സണ്ണി ലിയോൺ.. കാണൂ..

വിവാഹ വാർഷികം ആഘോഷിച്ച് സണ്ണിചേച്ചിയും കുടുംബവും.!! ആശംസകളർപ്പിച്ച് ആരാധകർ.!! ചിത്രങ്ങൾ പങ്കുവെച്ച് സണ്ണി ലിയോൺ.. കാണൂ.. Happy Anniversary @dirrty99 you are the best part of my life, my best friend and the best father to our children! The greatest part is that our daughter made us our cake. Posted by Sunny Leone on Wednesday, 10 April 2019

Read More
LATEST UPDATES

വെരികോസ് ചികിൽസിക്കാൻ നടന്നു ചെന്നു. ചികിത്സക്ക് ശേഷം തിരിച്ചു പോയത് മുറിച്ച കാലുമായി

ഇന്ന് ഇതൊക്കെ സർവ സാദാരണമാണ്. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിൽ. അവരുടെ തെറ്റുകൾ മറച്ചു വെക്കാൻ പാവപെട്ട രോഗികളെ പാവ കളിപ്പിക്കുകയാണ് പല ഹോസ്പിറ്റലുകളും ഇന്ന്. പലപ്പോഴും അവരുടെ ക്രൂരതകൾ നമ്മൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും താമസിച്ചു പോകും. അങ്ങനെ ഒരു അനുഭവമാണ് സുരേന്ദ്രനും നേരിടേണ്ടി വന്നത്. മാസങ്ങൾക്ക് മുൻപ് കൊല്ലം പറവൂരിലെ ഒരു ആശുപത്രിയിൽ വെരികോസ് രോഗത്തെ തുടർന്ന് വെരികോസ് വെയിൻ നീക്കം ചെയ്യാൻ എത്തിയതായിരുന്നു സുരേന്ദ്രൻ. പിറ്റേദിവസം തന്നെ വെയിൻ നീക്കം ചെയ്തു. എന്നാൽ പിന്നീട് കാലിന്റെ […]

Read More
LATEST UPDATES

ഇരു കാലുകളിലും വെടിയേറ്റിട്ടും പൊരുതിയ ധീരനായ മലയാളി കേണല്‍ എന്‍ ജയചന്ദ്രന്‍ നായര്‍

അശോക ചക്രയും, കീര്‍ത്തി ചക്രയും; യുദ്ധഭൂമിയിലല്ലാതെയുള്ള, വീരതയോടും ആത്മത്യാഗത്തോടുമുള്ള സമര്‍പ്പണത്തിനു നല്‍കുന്ന പരമോന്നത ബഹുമതികൾ. ഇവ രണ്ടും ലഭിച്ചിട്ടുള്ള ഒരേ ഒരാളെയുള്ളൂ. മലയാളിയായ, പേരുകേട്ട മറാത്ത ലൈറ്റ് ഇന്ഫന്റ്രിയിലെ ധീരനായ പോരാളിയായിരുന്ന, ഭാരതസൈന്യത്തിലെ വീരബലിദാനികളുടെ ഇടയില്‍ സുവര്‍ണലിപികളില്‍ തന്‍റെ പേരെഴുതിയ, കൂട്ടാളികളില്‍ NJ എന്ന ചുരുക്കപേരില്‍ അറിഞ്ഞിരുന്ന, കേണല്‍ എന്‍ ജയചന്ദ്രന്‍ നായര്‍. 1951 ഫെബ്ര’17 നു ആര്‍ നീലകണ്ഠന്‍ നായരുടെയും പി സരസ്വതിയമ്മയുടെയും മകനായി എറണാകുളത്തു ജനിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിനു ശേഷം നാഷണല്‍ ഡിഫന്‍സ് […]

Read More
LATEST UPDATES

ശ്രീധന്യയുടെ കൂരയില്‍ കട്ടിലും മെത്തയും കസേരയും എത്തിച്ച് സന്തോഷ് പണ്ഡിറ്റ്

ദാരിദ്ര്യത്തിന്റെ ചുറ്റുപാടില്‍ നിന്നും ശ്രീധന്യ സിവിൽ സർവീസ് സ്വപ്നം നേടിയെടുത്തത് കേരളത്തിനും അഭിമാനകരമായ നിമിഷമായിരുന്നു. രാഹുൽ ഗാന്ധിയും ഗവർണറും സര്‍ക്കാരും ശ്രീധന്യയെ അഭിനന്ദനം അറിയിച്ചിരുന്നു. മാധ്യമങ്ങളിലൂടെയാണ് ഏവരും ശ്രീധന്യയുടെ വീടിന്റെ ശോചനീയാവസ്ഥ കാണുന്നത്. കിടക്കാനൊരു നല്ല കട്ടിലോ പുസ്തകങ്ങൾ അടുക്കിവെയ്ക്കാൻ ഒരു ഷെൽഫോ ഒന്നും തന്നെ ആ ചെറിയ വീട്ടിൽ ഇല്ലായിരുന്നു. ശ്രീധന്യയുടെ വിജയവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് വീട്ടിൽ എത്തിയത്. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോൾ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും […]

Read More
LATEST UPDATES

പോസ്റ്റ്മോട്ടം ചെയ്ത ഡോക്ടർ പൊട്ടിക്കരഞ്ഞു

പോസ്റ്റ്മോട്ടം ചെയ്ത ഡോക്ടർ പൊട്ടിക്കരഞ്ഞു… കോഴിക്കോട് അതിഥി S നമ്പൂതിരി എന്ന 7 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ നമ്പൂരിയും രണ്ടാനമ്മയും ചേർന്ന് നിരന്തരം മർദ്ധിച്ച് ശരീരം മുഴുക്കെ പഴുപ്പിച്ചു കൊണ്ടിരുന്നു. തുടരെയുള്ള മർദ്ദനത്തിൽ ആ കൊച്ചിന്റെ മുൻപല്ല് അടർന്ന് പോയിരുന്നു. ഒടുക്കം അച്ഛന്റെ ചവിട്ടേറ്റ് തെറിച്ച് ഭിത്തിയിൽ അടിച്ച് വീണ് അവൾ മരിച്ചു. ഡോക്ടർമാരുടെ കരുതൽ കൊണ്ട് സംഭവം പുറംലേകമറിഞ്ഞു. പോസ്റ്റ്മോട്ടം ചെയ്ത ഡോക്ടർ ആദ്യമായി മോർച്ചറിയിൽ നിന്ന് പൊട്ടിക്കരഞ്ഞു പോയി.. കാരണം ആ പെൺകുട്ടി മരിക്കുമ്പോൾ […]

Read More
LATEST UPDATES

പ്രായമേറിയ യാത്രക്കാരിയുടെ കൈപിടിച്ച് സഹായിച്ച് ഒരു KSRTC കണ്ടക്ടർ കണ്ണും മനസ്സും നിറയ്ക്കുന്ന ദൃശ്യം

എന്തിനും ഏതിനും പഴി കേൾക്കുന്ന സർക്കാർ ജീവനക്കാരാണ് കെഎസ്ആർടിസിയിലേത്. പണ്ടുകാലത്തൊക്കെ കെഎസ്ആർടിസിയിൽ ജോലി ലഭിച്ചാൽ പിന്നെ അവർക്ക് രാജാവിന്റെ പവർ ആയിരിക്കും. കണ്ടക്ടർമാരെയും ഡ്രൈവര്മാരെയും യാത്രക്കാർ “സാറേ..” എന്നായിരുന്നു മുൻകാലങ്ങളിൽ അഭിസംബോധന ചെയ്തിരുന്നത്. ഇന്നും ചിലയിടങ്ങളിൽ പഴയ ആളുകൾ കണ്ടക്ടർമാരെ സാറേ എന്ന് വിളിക്കുന്ന കാഴ്ചയും ചിലപ്പോഴൊക്കെ കാണാറുണ്ട്. ഇത്തരത്തിൽ ആളുകൾ ബഹുമാനിച്ചിരുന്നതിനാൽ ചില ജീവനക്കാർക്ക് അഹങ്കാരം വർദ്ധിക്കുവാൻ ഇത് കാരണമായി. ഇതോടെ കെഎസ്ആർടിസി ജീവനക്കാർ ആളുകൾക്കിടയിൽ ഒരു ബൂർഷ്വാ പ്രതിബിംബമായി മാറി. ഭാരത് ഗോപി കണ്ടക്ടറായി […]

Read More
LATEST UPDATES

ഇന്നത്തെ തെറ്റുകൾക്കിടയിൽ ഇയാൾ ചെയ്തത് തെറ്റോ

ഇന്നത്തെ തെറ്റുകൾക്കിടയിൽ ഇയാൾ ചെയ്തത് തെറ്റോ ?? ചിരിയോടെ,വളരെ പ്രസന്നതയോടെകാണപ്പെടുന്ന ഒരാളാണ് Hamza_Bendelladj എന്ന ക്രിമിനൽ.. ഒരു ബുദ്ധിമാനായ ഹാക്കർ ക്രിമിനൽ..27 വയസ്സുകാരനായിരുന്ന അൾജീരിയൻ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായിരുന്നു Hamza Bendelladj.. ഈ കക്ഷി ചെയ്ത കുറ്റമെന്തെന്നറിയണോ… 217 അമേരിക്കൻ ബാങ്കുകൾ ഹാക്ക് ചെയ്ത് 400 മില്യൺ യു.എസ് ഡോളർ കൈക്കലാക്കി.. എന്നിട്ട് ഈ പണം മുഴുവൻ ആഫ്രിക്കയിലെയും പലസ്തീനിലെയും ദുരിതപർവ്വത്തിൽ ജീവിക്കുന്ന സാധാരണക്കാർക്കുപകരിക്കും വിധം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.. പിടിക്കപ്പെട്ടപ്പോഴും ,പിന്നീട് കൊലക്കയറിലേറിയപ്പോഴും ലവലേശം ഭയമില്ലാതെ […]

Read More
LATEST UPDATES

ഒരിക്കല്‍ അപമാനിച്ചിറക്കിയ സ്‌കൂളില്‍ അതിഥിയായി എത്തിയ കഥപറഞ്ഞ് സിയാദ്

ഒരിക്കല്‍ അപമാനിച്ചു ഇറക്കി വിട്ട ഇടത്ത് അതിഥിയായി എത്തിയ സന്തോഷത്തിലാണ് യുവതാരം സിയാദ് ഷാജഹാന്‍. ‘ആഡാറ് ലൗവി’ല്‍ ജോസഫ് മണവാളനായി എത്തി ആരാധക ഹൃദയത്തിലേറിയ താരമാണ് സിയാദ്. ടിക്ക് ടോക് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സിയാദ് സിനിമയിലേയ്ക്ക് എത്തിയതും പുറത്താക്കിയ സ്‌കൂളില്‍ അതിഥിയായി എത്തിയതിനെക്കുറിച്ചും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. കോട്ടയത്തെ മുണ്ടക്കയത്തെ പബ്ലിക് സ്‌കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളാണ്. പക്ഷേ, എന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. […]

Read More