Day: April 11, 2019

LATEST UPDATES

‘കൊച്ചിയിലെത്തുന്നവര്‍ പട്ടിണി കിടക്കില്ല’, ഈ ഹോട്ടലുകളില്‍ ഉച്ചയൂണ് സൗജന്യം !!

കൊച്ചി: എറണാകുളം ജില്ലയില്‍ സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന ‘നുമ്മ ഊണ്’ പദ്ധതിക്ക് തുടക്കമായി. എല്ലാവരുടെയും വിശപ്പകറ്റുക എന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കിയ ‘നുമ്മ ഊണ്’ പദ്ധതി ഇന്ന് മുതല്‍ നടപ്പില്‍ വരും. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ. സഫിറുള്ള ആവിഷ്കരിച്ച പദ്ധതി എല്‍.എന്‍.ജി പെട്രോനെറ്റ് ഫൌണ്ടേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷനും ചേര്‍ന്നാണ് നടപ്പിലാക്കുക. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ആദ്യ പടിയായി […]

Read More
LATEST UPDATES

കൂലിപ്പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഗർഭിണി അവാതിരുന്നില്ല, സുഖ പ്രസവം അവാതിരുന്നില്ല, വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

നിനക്ക് വല്ല സർക്കാർ ജോലിക്കാരനെ വല്ലോം കെട്ടിക്കുടയിരുന്നോ പെണ്ണെ…… ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രകോപിച്ചതു…… സർക്കാർ ജോലിക്കാർ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നിൽക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങൾ ഞാൻ ഇവിടെ പങ്ക് വയ്ക്കട്ടെ…അതിനു മുന്നേ എങ്ങനെ ഇത്തരം ജീവിതത്തോട് ഞാൻ പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ ടിപ്സ് പറഞ്ഞു […]

Read More
LATEST UPDATES

എന്തൊരു ഡാൻസ് ആന്നേ… ഈ ചെറിയ പ്രായത്തിൽ എവിടുന്നു പഠിച്ചു ഈ ക്ലാസിക്കൽ ഡാൻസ് 😘😍😍

ക്ലാസിക്കൽ ഡാൻസിൽ തകർത്തു നമ്മുടെ കുഞ്ഞാവ.!! വൈറലായി കുഞ്ഞാവ (വീഡിയോ) എന്തൊരു ഡാൻസ് ആന്നേ… ഈ ചെറിയ പ്രായത്തിൽ എവിടുന്നു പഠിച്ചു ഈ ക്ലാസിക്കൽ ഡാൻസ് മുദ്ര ശ്രേധിക്കണം മുദ്ര.!! എന്തൊരു ഡാൻസ് ആന്നേ… ഈ ചെറിയ പ്രായത്തിൽ എവിടുന്നു പഠിച്ചു ഈ ക്ലാസിക്കൽ ഡാൻസ് 😘😍😍 Posted by BlueStar Media on Wednesday, 10 April 2019

Read More
LATEST UPDATES

രാമക്ഷേത്രം ശുചിയാക്കുന്ന സദ്ദാം ഹുസെെന്‍റെ കഥ

ബംഗളൂരു: രാമനവമി ആഘോഷങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കര്‍ണാടകയിലെ രാജാജി നഗറിലുള്ള ശ്രീരാമ സേന മണ്ഡലിലെ ജനങ്ങളെല്ലാം തിരക്കിലാണ്. 27 വയസുള്ള ഒരു ചെറുപ്പക്കാരനാണ് ക്ഷേത്രം വൃത്തിയാക്കുന്ന ജോലി ചെയ്യുന്നത്. തലയില്‍ തൊപ്പിയും താടിയുമായി ആത്മാര്‍ത്ഥമായി തന്‍റെ ജോലിയെടുക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടാല്‍ ആരുമൊന്ന് നോക്കും, മനസില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും. അങ്ങനെ തന്നോട് ചോദിക്കുന്നവരോട് ആ ചെറുപ്പക്കാരന്‍ തന്‍റെ പേര് ആത്മവിശ്വാസത്തോടെ തന്നെ പറയും, സദ്ദാം ഹുസെെന്‍ എന്ന്. ചോദിച്ചയാള്‍ക്ക് എന്തെങ്കിലും സംശയം […]

Read More
LATEST UPDATES

നിങ്ങളാണ് എന്റെ എല്ലാം വൈറലായി മകളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ചലച്ചിത്ര താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹവാര്‍ഷികമായിരുന്നു. താരദമ്പതികള്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മകള്‍ കല്യാണി എന്ന അരുന്ധതി പണിക്കര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും അമ്മയ്ക്കും ആശംസകളുമായി രംഗത്തെത്തിയത്. ‘അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍, നിങ്ങളാണ് എന്റെ എല്ലാം…നിങ്ങള്‍ എനിക്കായി ചെയ്ത ത്യാഗങ്ങള്‍ക്ക് അനുഗ്രഹിക്കപ്പെട്ട ഈ നിമിഷത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു’വെന്ന് കല്യാണി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. ടിക് ടോക് വീഡിയോകളിലൂടെ അച്ഛനേക്കാളും അമ്മയേക്കാളും ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് അരുന്ധതി.മകളെ പ്രോത്സാഹിപ്പിച്ച് […]

Read More
LATEST UPDATES

അന്ന് ഞാൻ അവളെ പച്ചക്കു കത്തിച്ചിരുന്നെങ്കിൽ ഇന്നവൾ എന്റെ കുഞ്ഞിന്റെ ‘അമ്മ ആവില്ലായിരുന്നു

പ്രണയം നിരസിച്ചാൽ പകയോട് കൂടി അത്രനാളും മനസ്സിൽ കൊണ്ടുനടന്നവളെ പച്ചക്കു തീകൊളുത്തി കൊല്ലുന്ന നാടാണ് ഇന്ന് കേരളം. ഈ അടുത്ത കാലത്തു അരങ്ങേറിയ സംഭവങ്ങളും അതിനു ഉദാഹരണമാണ്. ഈ വിഷയത്തെ ആസ്പദമാക്കി ആർ ജെ അരുൺ പങ്കുവെച്ച വാക്കുകൾ വയറൽ അയി മാറിക്കൊണ്ടിരിക്കുകയാണ്. എന്താണ് പ്രണയം അല്ലങ്കിൽ എങ്ങനെ ആകണം പ്രണയം എന്നാണ് അരുൺ പറയുന്നത്. അരുണിന്റെ വാക്കുകളിലൂടെ, നമസ്കാരം. ആർ ജെ അരുണാണ്. ഇന്ന് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ‘അമ്മ അനിയത്തിയോട് പറയുന്നത് കേട്ടൂ. ആരെങ്കിലും […]

Read More
LATEST UPDATES

മമ്മൂട്ടിക്കും മോഹൻലാലിനും ഒക്കെ ഫാൻസ്‌ അസോസിയേഷൻ എന്തിനാ എന്നുള്ളതിനുള്ള മറുപടി ആണ് ഈ പോസ്റ്റർ

താരാധകർക്കിടയിൽ നിന്ന് ഇതാ ഒരു നല്ല വാർത്ത. സാന്ത്വനമായി.. നന്മയായി.. മാതൃകയായി… മമ്മൂട്ടി ഫാൻസ്‌. ഇന്ന് രാവിലെ മമ്മൂട്ടി മധുരരാജ പോസ്റ്റർ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തപ്പോൾ അതിലെ കമന്റ്‌ സെക്ഷനിൽ പ്രേം കുമാർ എന്ന് പേരുള്ള ഒരാൾ ഒരു അഭ്യർത്ഥനയുമായി എത്തിയിരുന്നു. പുനലൂർ പത്തനാപുരം സ്വദേശി ആയ പ്രേം കുമാർ എന്നയാളുടെ മമ്മൂട്ടി പോസ്റ്റിലെ കമന്റ് ഇങ്ങനെ ആയിരുന്നു.. “ഞാൻ അസുഖ ബാധിതനായി നാലു വര്ഷം ആയി കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോൾ ജപ്തി ഭീഷണിയിൽ […]

Read More
LATEST UPDATES

എത്ര മാന്യമായാണ് ആ പോലീസ് ഓഫീസർ സംസാരിക്കുന്നത് കേരള പൊലീസിന് ഫുൾ സപ്പോർട്ട്

എത്ര മാന്യമായാണ് ആ പോലീസ് ഓഫീസർ സംസാരിക്കുന്നത് .കേരള പൊലീസിന് ഫുൾ സപ്പോർട്ട് ആ ചെറുപ്പക്കാരനോട് പറയാൻ ഉള്ളത് നീ ബൈക്ക് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ നിനക്ക് മാത്രം അല്ല പ്രശ്നം .നീ ഒരു അപകടം ഉണ്ടാക്കിയാൽ ഒരുപാട് നിരപരാധികൾ റോഡിൽ ഉണ്ട് . ന്യായം പോലീസിന്റെ ഭാഗത്താണെന്നു.ഞാനായിരുന്നു എങ്കിൽ ഒന്ന് പൊട്ടിച്ചിട്ടേ ബാക്കി സംസാരിക്കൂ. ഇവാൻ എവിടുന്നൊക്കെ കൊറച്ചു ഇംഗ്ലീഷും ജനറലായി അൽപ്പം നിയമ കേട്ടുകേൾവിയും ഉണ്ട്….. അതുവെച്ചു പോലീസ് ഓഫീസറെ ഒന്ന് മെരട്ടാമെന്നു കരുതി…..ഇവന് […]

Read More