Day: April 12, 2019

LATEST UPDATES

അവനില്ലെങ്കില്‍ പിന്നെ ഞാനെന്തിന്’; മകനെ രക്ഷിക്കാന്‍ 40 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിയ അമ്മ പറയുന്നു..!!

അത് ഒരു നിമിഷത്തെ സംഭ്രമത്തിലോ ആവേശത്തിലോ സംഭവിച്ചതായിരുന്നില്ല. മകന്‍ കിണറ്റില്‍ വീണതറിഞ്ഞപ്പോള്‍, ധരിച്ചിരുന്ന വസ്ത്രം എടുത്തുകുത്തി അരമതിലില്‍ കയറിയിരുന്ന് കിണറിന്റെ ഒത്തമധ്യത്തിലേക്ക് അളന്നുമുറിച്ച് ചാടുകയായിരുന്നു മിനി. മാതൃത്വത്തിന് മാത്രം കഴിയുന്ന ധീരതയോടെ.. 7 നാല്‍പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് ചാടുമ്പോള്‍ ഭയം തെല്ലുമുണ്ടായിരുന്നില്ലെന്ന് മിനി പറയുന്നു. ഉണ്ടായിരുന്നത് മകനെ എങ്ങനെയും രക്ഷിക്കണമെന്ന ചിന്തമാത്രം. മകനുവേണ്ടി ഇനിയുമൊരു നൂറുവട്ടം ചാടാന്‍ തനിയ്ക്ക് തരിമ്പും പേടിയില്ലെന്നു ഉറച്ചുപറയുന്ന മിനിയെ പക്ഷേ അധീരയാക്കുന്ന മറ്റൊന്നാണ്. വീഴ്ചയില്‍ മകന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ എന്ന ചിന്ത. […]

Read More