ഈ തത്ത പറയുന്ന പോലെ മലയാളികൾ പോലും മലയാളം സംസാരിക്കില്ല

ഇത്രയും നന്നായി മലയാളം സംസാരിക്കുകയും പാട്ടുപാടും ചെയ്യുന്ന തത്ത കേരളത്തിൽ വേറെ കാണില്ല

പറയുന്നതും പാടുന്നതും അതെ പോലെ പഠിച്ചെടുത്തു പറയുന്ന ഈ തത്തയെ കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും