Author: admin

LATEST UPDATES

എ.സി വാങ്ങാൻ ആലോചിക്കും മുൻപ് ഇതൊന്ന് വായിക്കുക

എ.സി വാങ്ങാൻ ആലോചിക്കും മുൻപ് ഇതൊന്ന് വായിക്കുക…അഭൂതപൂർവ്വമായഅത്യുഷ്ണത്തിലൂടെ കടന്നു പോകുകയാണ് നമ്മൾ… മുറിക്കുള്ളിൽ ഫാൻ ഇട്ടാൽ പോലും വിയർത്തൊലിക്കുന്ന അവസ്ഥ..കാരണം ചുറ്റുമുള്ള ചൂട് വായുവിനെ ആണ് ഫാനും തള്ളി നീക്കുന്നത്.കോൺക്രീറ്റിനും അതിനുള്ളിലെ സ്റ്റീൽ കമ്പികൾക്കും ഉള്ള പ്രത്യേകതയാണ് താപത്തെ സംഭരിച്ചു വയ്ക്കാനും പിന്നീട് പുറത്തു വിടാനുമുള്ള കഴിവ്.ഇങ്ങനെ രാത്രി സമയങ്ങളിൽ പുറന്തള്ളുന്ന താപം മുറിക്കുള്ളിലെ ചൂട് അധികരിപ്പിക്കുന്നു.. ഇത് തടയാൻ ഉള്ള ഒരേ ഒരു വഴി കോൺക്രീറ്റ് റൂഫ് ചൂട് പിടിക്കാതെ നോക്കുക എന്നതാണ്..ചിലർ പച്ച വിരി […]

Read More
LATEST UPDATES

ഈ തത്ത പറയുന്ന പോലെ മലയാളികൾ പോലും മലയാളം സംസാരിക്കില്ല

ഇത്രയും നന്നായി മലയാളം സംസാരിക്കുകയും പാട്ടുപാടും ചെയ്യുന്ന തത്ത കേരളത്തിൽ വേറെ കാണില്ല പറയുന്നതും പാടുന്നതും അതെ പോലെ പഠിച്ചെടുത്തു പറയുന്ന ഈ തത്തയെ കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും

Read More
LATEST UPDATES

ഗാനമേളക്കിടെ സ്റ്റേജിൽ ഓടി കയറി ഒരു പാട്ട് പാടിക്കോട്ടെ എന്ന് ചോദിച്ചതിന് മൈക് കൊടുത്തതാ

സൂപ്പർ പാട്ട് മോനെ ആ കുഞ്ഞിനെ പ്രോത്സാഹനം കൊടുക്കാൻ ആരേലും ഉണ്ടാകുമോ അവരെ ദൈവം അനുഗ്രഹിക്കട്ടെ. ഇൗ കുഞ്ഞിനെ നല്ല ഒരു ഭാവി മനുഷ്യ സ്നേഹികളായ കലാകാരന്മാർ ഉണ്ടാക്കി കൊടുക്കണം. മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. നമ്മുടെ കലാ സാഹിത്യ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഈ കുരുന്ന് പ്രതിഭയെ വെള്ളവും വളവും നൽകി പരിഗണിക്കുമോ? ദരിദ്രനാണവനെന്ന് പറഞ്ഞ് തള്ളുമോ? ഇതുപോലെ നല്ല കഴിവുള്ള കുട്ടികള്‍ ഉയർന്നു വരാൻ നമ്മൾ ഇവര്‍ക്ക്‌ വേണ്ട പ്രോത്സാഹനം കൊടുത്താല്‍ മതി. പക്ഷെ […]

Read More
LATEST UPDATES

ആംബുലന്‍സ് വളയം പിടിച്ച് മകളെ ഡോക്ടറാക്കി അലി

ആംബുലന്‍സ് വളയം പിടിച്ച് മകളെ ഡോക്ടറാക്കി അലിയെന്ന പിതാവ് മാതൃകയായി. കാക്കവയല്‍ തെനേരി സ്വദേശികളായ മമ്മസ് റാഹില്‍ വീട്ടില്‍ അലി-ബുഷ്‌റ ദമ്പതികളുടെ മകള്‍ അഷ്‌ന അലിയാണ് തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് വിജയിച്ചത്. സ്‌കൂള്‍ പഠനം കാക്കവയല്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലും പ്ലസ് ടു പഠനം മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലും പൂര്‍ത്തീകരിച്ച അഷ്‌ന, പാലാ ബ്രില്യന്‍സില്‍ ഒരു വര്‍ഷം എന്‍ട്രന്‍സ് കോച്ചിംഗിന് പോയിരുന്നു.അഷ്‌ന അലിക്ക് മെറിറ്റിലാണ് എം.ബി.ബി.എസിന് […]

Read More
LATEST UPDATES

വേർപാടിന്റെ 3 വർഷങ്ങൾ ഫഹദാണ് മരണവാര്‍ത്ത അറിയിക്കുന്നത്

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷേക മനസുകളില്‍ ഇടം നേടിയ നടനായിരുന്നു ജിഷ്ണു രാഘവന്‍. കരിയറിന്റെ തുടക്കത്തിലെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഈ നടന്റെ മലയാള സിനിമയിൽ ഉയർച്ചക്ക് കാരണമായി മാറിരുന്നു. അപ്പോഴും രോഗം തന്നെ കീഴടക്കികൊണ്ടിരിക്കുമ്പോഴും ചെറു പുഞ്ചിരിയോടെ അദ്ദേഹം അവയെ എല്ലാം നേരിട്ടു 1987 ല്‍ പിതാവ് രാഘവന്റെ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലതാരമായിയാണ് മലയാള സിനിമയില്‍ ജിഷ്ണു എത്തുന്നത്‌. ശേഷം കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ സിദ്ധാർഥ്‌ […]

Read More
LATEST UPDATES

അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഘട്ടത്തിലുമായി ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂലെ ഡോക്ടർമാർ

ഒരു മനുഷ്യന്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. മനുഷ്യ ശരീരത്തെ കാര്‍ന്ന് തിന്നുന്ന രോഗവുമാണ്. അങ്ങനെയുള്ള അർബുദത്തെ നേരിടാനായി അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്തലസ്ഥാന നഗരിയിലെ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോക്ടർമാർ. കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളിൽ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറി. നാട്ടിൽ സാധാരണകാണുന്ന ഒരു ചെടിയിൽനിന്നുള്ള ഏക തന്മാത്രാ രാസ പദാർഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചത്. കൂടുതൽ പരീക്ഷണങ്ങൾക്കും മറ്റുമായി ഒരു […]

Read More
LATEST UPDATES

അംബാനിയുടെ കാര്‍ ശേഖരം കണ്ട് അന്തം വിട്ട് മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങള്‍ (വീഡിയോ)

മുംബൈ: വാഹന ലോകത്തിലെ സൂപ്പര്‍സ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ കാണാന്‍ കഴിയുന്നതു തന്നെ അപൂര്‍വ്വമാണ്. ബെന്‍സ്, ബെന്‍ലി, ബി.എം.ഡബ്ല്യു, ലാന്‍ഡ്‌റോവര്‍, റോള്‍സ് റോയ്‌സ്, പോര്‍ഷെ തുടങ്ങി വല്ലപ്പോഴും മാത്രം കാണാന്‍ സാധിക്കുന്ന കാറുകളെല്ലാം ഒന്നിച്ച് കാണാന്‍ അവസരം ലഭിക്കുന്നത് തന്നെ വലിയ കാര്യമാണ്. സാധാരണക്കാരനെ അപേക്ഷിച്ച് ഇത്രയധികം മോഡലുകള്‍ ഒരുമിച്ച് കാണാന്‍ കഴിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഏറ്റവും വിലകൂടിയ കാറുകള്‍ ഒന്നിച്ച് കാണാനുള്ള ഭാഗ്യം ലഭിച്ചത് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ […]

Read More
LATEST UPDATES

മൊട്ടാമ്പുളി ആള് കേമനാണ് ഈ കേമത്തം തിരിച്ചറിയാത്തത് നമ്മൾ മലയാളികൾ തന്നെ

കൗതുകത്തിന് അടർത്തിയെടുത്ത് തിന്നുമെന്നതൊഴിച്ചാൽ മറ്റ് ഫലങ്ങൾ പോലെ അത്ര പ്രിയമായിട്ടില്ല ഇപ്പഴും മൊട്ടാമ്പുളി. കുട്ടികള്‍ പൊട്ടിച്ചെടുത്ത് നെറ്റിയില്‍ ഇടിച്ച് പൊട്ടിച്ച് ഒച്ചയുണ്ടാക്കുന്ന മൊട്ടാമ്പുളി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ബെറി വെറുമൊരു പാഴ്‌ച്ചെടിയല്ല. മുട്ടാമ്പുളിങ്ങ, ഞൊറിഞ്ചൊട്ട എന്നൊക്കെ വിവിധ പ്രദേശങ്ങളില്‍ അറിയപ്പെടുന്ന ഗോള്‍ഡന്‍ ബെറിക്ക് അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ വലിയ ഡിമാന്റാണ്. ഇതിന്റെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ വിദേശ രാജ്യങ്ങള്‍ പലതും ഇവ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്യുമ്പോള്‍ മലയാളികള്‍ക്ക് ഇപ്പോഴും മൊട്ടാമ്പുളിയെ തിരിച്ചറിയാനായിട്ടില്ല. തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയന്‍ എന്ന് […]

Read More
LATEST UPDATES

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ കണ്ടക്ടർ പോലുമറിയാതെ ടിക്-ടോക് വീഡിയോ ചെയ്ത് ഒരു കൊച്ചുമിടുക്കി

ചെറിയ വീഡിയോകൾ നിർമ്മിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമുള്ള ഒരു ആപ്ലിക്കേഷനാണ് TikTok. സ്നാപ്പാറ്റ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം കഥകൾ പോലെ, സ്ക്വാഡ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം കഥകൾ പോലെ നീളമുള്ള ചതുരശ്ര വീഡിയോകൾ അല്ല, പക്ഷെ ഒരു ഫീഡ് പോലെ മുകളിലേക്കും താഴേക്കും സ്ക്രോളുചെയ്യുന്നതിലൂടെ വീഡിയോകളിലൂടെ നാവിഗേറ്റുചെയ്യുക, ടാപ്പുചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ സൈറ്റിലേക്ക് സ്വൈപ്പുചെയ്യുന്നതിലൂടെയോ അല്ല. വീഡിയോ നിർമ്മാതാക്കൾക്ക് അവരുടെ എല്ലാ സൌകര്യങ്ങളും ഉണ്ട്: സ്നാപ്പ് ചാറ്റ് ചെയ്യുന്നതിനുശേഷം ഫിൽട്ടറുകൾ (പിന്നീട് മറ്റെല്ലാവരും); നിങ്ങളുടെ വീഡിയോയിൽ സ്കോർ ചെയ്യാൻ ശബ്ദങ്ങൾ തിരയുന്നതിനുള്ള കഴിവ്. മറ്റ് […]

Read More
LATEST UPDATES

ഒന്ന് ഷെയർ ചെയ്‌താൽ ഒരുപാട് പേരുടെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കാൻ കഴിയും

ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു, “കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്താണ് സമ്മാനം നൽകിയത്?” അമ്മയായ കൂട്ടുകാരി പറഞ്ഞു, “ഒന്നും തന്നിട്ടില്ല..” അൽഭുതത്തോടെ കൂട്ടുകാരി പറഞ്ഞു, “എന്ത് മനുഷ്യനാ അയാൾ അയാളുടെ കണ്ണിൽ നിനക്ക് യാതൊരു‌ വിലയുമില്ലേ!? കൂട്ടുകാരി പോയിക്കഴിഞ്ഞപ്പോൾ അമ്മയായ കൂട്ടുകാരി ആ കൂട്ടുകാരി പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് ഇരുന്നു. ഭർത്താവ് വന്നപ്പോൾ സമ്മാന കാര്യം പറഞ്ഞ് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കായി അവസാനം അവരുടെ വിവാഹ മോചനത്തിലെത്തിച്ചു ആ […]

Read More