Author: admin

LATEST UPDATES

പാമ്പിനോട് കളിക്കുന്നവർ സൂക്ഷിക്കുക.. ഇദ്ദേഹം പാമ്പ് കടിയേറ്റ് മരിച്ചു.. 😢

ഇത്തരം കാര്യങ്ങൾ എടുത്തു ചാടി ചെയ്യാതിരിക്കുക .. വളരെ അപകടംപിടിച്ച ഒരു കാര്യമാണ് പാമ്പുപിടുത്തം.. പാമ്പു വിദക്തരും മറ്റും ചെയ്യുന്നത് നമ്മൾ അനുകരിക്കാതിരിക്കുക.. ഇദ്ദേഹം പാമ്പ് കടിയേറ്റ് മരിച്ചു.. പാമ്പിനോട് കളിക്കുന്നവർ സൂക്ഷിക്കുക. പാമ്പു വിദക്തരും മറ്റും ചെയ്യുന്നത് നമ്മൾ അനുകരിക്കാതിരിക്കുക.. പാമ്പിനോട് കളിക്കുന്നവർ സൂക്ഷിക്കുക.. ഇദ്ദേഹം പാമ്പ് കടിയേറ്റ് മരിച്ചു.. 😢 Posted by New Generation Media on Monday, 18 February 2019

Read More
LATEST UPDATES

കെഎസ്ആർടിസി സ്‌കാനിയ ബസ്സിനു സ്‌കൂൾ വളപ്പിൽ എന്താ കാര്യം?

കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ്സിന്‌ ഈ സ്‌കൂളിൽ എന്താ കാര്യം? ഒറ്റ നോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ ആരും ഇങ്ങനെ കരുതിപ്പോകും. കാഴ്ചക്കാരിൽ അത്ഭുതവും അമ്പരപ്പും പടർത്തിയ ഈ ദൃശ്യം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. ആരൊക്കെയോ ചിത്രങ്ങൾ പകർത്തി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെയാണ് കാര്യം പുറംലോകമറിയുന്നത്. “നാളെ ചിലപ്പോ മരത്തിലിടിച്ച KSRTC ബസെന്നും പറഞ്ഞു വാട്‌സാപ്പിൽ വന്നേക്കാം..” എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 150 ഓളം വർഷങ്ങൾ പഴക്കമുള്ള ഒരു […]

Read More
LATEST UPDATES

എന്തോ എല്ലാവര്‍ക്കും ഇഷ്ടമാണ് ഈ ഐ.എ.എസ് കാരിയെ

ഇതാണ് അനുപമ ഐ.എ.എസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ: പകലോ രാത്രിയോ എന്നില്ലാതെ കൈക്കുഞ്ഞുമായി ജനങ്ങളുടെ ഇടയിലേക്ക് എപ്പോഴും ചിരിച്ച മുഖവുമായി വരുന്ന ഒരു കളക്ടറുടെ കഥ. കേരളത്തിലെ യുവ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ പ്രമുഖയാണ് ടി.വി.അനുപമ. നോക്കു കൂലി,പച്ചക്കറികളിലെ കീടനാശിനികളുടെ അമിത സാന്നിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലർത്തൽ എന്നിവയ്ക്കെതിരെ ടി.വി.അനുപമ എടുത്ത നടപടികൾ ജന ശ്രദ്ധ നേടി കോഴിക്കോട് അസിസ്റ്റന്റ് കളക്റ്റർ, കാസർഗോഡ് സബ് കളക്റ്റർ, തലശ്ശേരി സബ് കളക്റ്റർ, ആറളം ട്രൈബൽ ഡെവലപ്പ്മെന്റ് മിഷൻ സ്പെഷ്യൽ […]

Read More
LATEST UPDATES

കൂലിപ്പണി ചെയ്ത് എന്നെ വളർത്തിയ അമ്മക്ക്, ഞങ്ങൾ കല്യാണ ദിവസം തന്നെ ഒരു കട്ട സർപ്രൈസ് കൊടുത്തു

അമ്മയോടൊപ്പമുള്ള യാത്രകളെക്കുറിച്ച് ഈയിടെയായി പലരും ഹൃദ്യമായ കുറിപ്പുകൾ എഴുതാറുണ്ട്. യാത്രയ്ക്ക് പോയപ്പോൾ അമ്മയുടെ സന്തോഷത്തെക്കുറിച്ചും അത് നൽകിയ ആത്മസംതൃപ്തിയെക്കുറിച്ചുമൊക്കെ നിരവധി കുറിപ്പുകൾ വന്നിട്ടുണ്ട്.ഇപ്പോഴിതാ ഒരു മകൻ വിവാഹശേഷമുള്ള ആദ്യ യാത്ര അമ്മയോടൊപ്പം വിമാനത്തിലാക്കിയതിനെക്കുറിച്ച് എഴുതിയിരിക്കുകയാണ്. തീവണ്ടിയിൽ പോലും രണ്ടോ മൂന്നോ വട്ടം മാത്രം കയറിയ അമ്മയ്ക്ക് കൊടുത്ത വലിയ സർപ്രൈസായിരുന്നു ഇത്. കൂലിപണി ചെയ്ത് അമ്മ തന്നെ വളർത്തിയതിനെക്കുറിച്ച് ജയേഷ് പൂക്കോട്ടൂർ ഇതിന് മുമ്പും എഴുതിയിട്ടുണ്ട്. അമ്മയെ സന്തോഷിപ്പിച്ച വിമാനയാത്രയെക്കുറിച്ച് ജയേഷിന്റെ കുറിപ്പ് ഇങ്ങനെ: പുതിയ വീട്ടിൽ […]

Read More
LATEST UPDATES

ഈ പട്ടാളക്കാരുടെ കഥ വായിക്കാതെ പോകരുത്…

അതിർത്തിയിലെ ഡ്യൂട്ടി കഴിഞ്ഞ് ടാർപ്പായ കൊണ്ട് വലിച്ച് കെട്ടിയ ടെന്റിലേക്കെത്തിയപ്പോഴാണ് അതിരാവിലെ തന്നെ ഫോണിൽ ആർ മിസ്കോൾ വന്ന് കിടക്കുന്നത് കണ്ടത്. അതിൽ 5കോളും അമ്മയുടേതാണ് പിന്നെ ഒന്ന് ഭാര്യയുടേത്. ഫോണെടുത്ത ഞാൻ ആദ്യം ഭാര്യക്ക് തന്നെ വിളിച്ചു. “ഹലോ എന്തൊക്കെ ഉണ്ട് വിശേഷം. “ “ഹോ, ഞാൻ ചത്തോ എന്ന് അറിയാൻ വിളിച്ചതാണോ? ഇന്നലെ രാത്രി വിളിച്ചതിന് ഇപ്പൊ തിരിച്ചടിച്ചോണ്ട് ചോദിച്ചതാ… “ “എന്താടീ നീ ഇങ്ങനെ, ഡ്യൂട്ടി ടൈമിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് നിനക്കറിയില്ലേ…. […]

Read More
LATEST UPDATES

ഇതിനൊക്കെയാണോ ശല്യം ചെയ്യുക എന്ന് പറയുന്നത്.. ഒരു കുറ്റവാളിയെ രക്ഷിക്കാൻ വേണ്ടി പ്രണയതെ ശല്യം ആക്കി

ഇതിനൊക്കെയാണോ ശല്യം ചെയ്യുക എന്ന് പറയുന്നത്.. ഒരു കുറ്റവാളിയെ രക്ഷിക്കാൻ വേണ്ടി പ്രണയതെ ശല്യം ആക്കി Social mediayil കാര്യം അറിയാതെ പോസ്റ്റ്‌ ഇടുന്ന വ്യക്തികളോടും ആ കുലയാളിയെ സപ്പോർട്ട് ചെയുന്ന … More എല്ലാവരും ഒന്നോർക്കുക നിങ്ങളുടെ ഒരു സഹോദരന് ആണ് ഈ അവസ്ഥ ഉണ്ടായെതെങ്കിൽ നിങ്ങളുടെ പ്രതികരണം ഇങ്ങനെ ആയിരിക്കുമോ.. ഈ ലോകം മുഴവൻ നിന്നെ കുറ്റപെടുത്തിയാലും നിന്നെ മനസിലാക്കിയ നിന്റെ സുഹൃത്തുക്കൾ ഉണ്ട് നിന്റെ കൂടെ നീ ഞങ്ങളുടെ മനസ്സിൽ ജീവിക്കും… നിന്റെ […]

Read More
LATEST UPDATES

വിലയില്ലാത്ത വെള്ളം കൊണ്ട് വിലമതിക്കാനാവാത്ത വൈദ്യതി

പെരുമ്പിലാവ്: വൈദ്യതി ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ. ശാസ്ത്ര ലോകത്തും നിത്യ ജീവിതത്തിലും ചരിത്രം സൃഷ്ടിച്ചേക്കാവുന്ന ഒരു കണ്ടുപിടുത്തവുമായി റോയൽ കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികൾ. അവർ വികസിപ്പിച്ചെടുത്തത് വെള്ളം കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ജനറേറ്റർ. ആറു ലീറ്റർ വെള്ളം ഉപയോഗിച്ചു വീട്ടിലേക്കാവശ്യമായ വൈദ്യുതി ഈ ജനറേറ്റർ ഉപയോഗിച്ച് ഉൽപാദിപ്പിക്കാം. പ്രവർത്തനം തുടങ്ങാൻ 20 മില്ലി ലീറ്റർ പെട്രോൾ വേണം യന്ത്രം വെള്ളത്തിലെ ഹൈഡ്രജനെയും ഓക്സിജനെയും വേർതിരിച്ചു ജനറേറ്ററിന്റെ എൻജിനിൽ എത്തിക്കുന്നതോടെ ഡൈനാമോ തിരിഞ്ഞു വൈദ്യുതി ഉൽപാദിപ്പിക്കും. ഇതിൽനിന്നു ചെറിയൊരു […]

Read More
LATEST UPDATES

ഈ പട്ടാളക്കാരന്റെ പാട്ട് എത്ര തവണ കേട്ടാലും മതിവരില്ല.. സഹപ്രവർത്തകരുടെ സപ്പോർട്ട് കൂടിയായപ്പോൾ ഗംഭീരം

നമ്മൾ സുഖമായി ഉറങ്ങുമ്പോൾ നമ്മുടെ രാജ്യത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാനായി ഉറക്കമില്ലാതെ കാവൽ നിൽക്കുന്ന സൈനികർക്ക് ഒരു സല്യൂട്ട്. അവരിൽ ഒരാളായ ഈ സൈനികൻ തന്റെ ഒഴിവ് സമയത്ത് പാടിയ ഈ ഗാനം കേട്ട് മതിവരില്ല. നമ്മുടെ പട്ടാളക്കാർ ഓരോ ഇന്ത്യകാരനും തല ഉയർത്തിപ്പിടിച്ച് നടക്കാൻ നെഞ്ചും വിരിച്ച് അതിർത്തിക്കാക്കുന്നവർ. സ്വന്തം ജീവന്‍ പണയം വച്ച് രാജ്യത്തിന് കാവല്‍ നിക്കുന്നു മരണം എപ്പോൾ വേണമെങ്കിലും വരാം എന്നിട്ടും സന്തോഷമായി പാടി. ഈ പട്ടാളക്കാരന്റെ പാട്ട് എത്ര തവണ കേട്ടാലും […]

Read More
LATEST UPDATES

സർജിക്കൽ സ്ട്രൈക്കിനു സാധ്യത, സൂചന നല്കി കരസേനാ മേധാവി

കാശ്മീരിൽ സ്ഥിതി ഗുരുതരമാകുന്നു. ഇന്ത്യ പാക്കിസ്ഥാൻ മണ്ണിലേക്ക് കടന്നു കയറി സർജിക്കൽ സ്ട്രൈക്കിനായി വൻ ഒരുക്കങ്ങൾ നടത്തുന്നതായി വിവരം. കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. തീവ്രവാദികള്‍ക്ക് നേരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായിരിക്കുന്നുവെന്നാണ് ബിപിന്‍ റാവത്ത് പ്രഖ്യാപിച്ചു. ഇതെല്ലാം കണ്ട് സൈന്യത്തോട് ശാന്തമായി ഇരിക്കാൻ പറയാനാവില്ല. അവർ പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്‌. പാകിസ്താന്‍ സര്‍ക്കാരിന് അവരുടെ സൈന്യത്തെയോ ഐഎസ്ഐയെയോ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അതിര്‍ത്തി ശാന്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ബിപിന്‍ റാവത്ത് […]

Read More
LATEST UPDATES

ആസാമില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തുകയും 12ഓളം മലയാള സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത സുമംഗള്‍ സിന്‍ഹ റോയ്

സുമംഗള്‍ സിന്‍ഹ റോയ് എന്ന പേര് കേട്ടാല്‍ ഒരു പക്ഷേ നിങ്ങളില്‍ ഒരനക്കവും ഉണ്ടായേക്കില്ല. പക്ഷെ ‘ഡ്രൈവര്‍ ഭായ്’ എന്ന പേര് കേട്ടാല്‍ നിങ്ങള്‍ ശ്രദ്ധിച്ചേക്കും. തീവണ്ടിയെന്ന ടൊവീനോ ചിത്രത്തിലെ ഡ്രൈവര്‍ ഭായിയെ അവതരിപ്പിച്ച നടന്റെ പേരാണ് സുമംഗള്‍ സിന്‍ഹ റോയ്. ആസാമില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തുകയും 12ഓളം മലയാള സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത സുമംഗള്‍ സിന്‍ഹ റോയ്. കേരളത്തില്‍ ഏതാണ്ട് 30 ലക്ഷത്തോളം പേരാണ് ഇതരസംസ്ഥാന തൊഴിലാളികള്‍. ഇവരില്‍ ഏറ്റവും ശ്രദ്ധേയനായിട്ടുള്ള ഒരാളാണ് സുമംഗള്‍. […]

Read More