എത്ര മാന്യമായാണ് ആ പോലീസ് ഓഫീസർ സംസാരിക്കുന്നത് കേരള പൊലീസിന് ഫുൾ സപ്പോർട്ട്

എത്ര മാന്യമായാണ് ആ പോലീസ് ഓഫീസർ സംസാരിക്കുന്നത് .കേരള പൊലീസിന് ഫുൾ സപ്പോർട്ട്
ആ ചെറുപ്പക്കാരനോട് പറയാൻ ഉള്ളത് നീ ബൈക്ക് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ നിനക്ക് മാത്രം അല്ല പ്രശ്നം .നീ ഒരു അപകടം ഉണ്ടാക്കിയാൽ ഒരുപാട് നിരപരാധികൾ റോഡിൽ ഉണ്ട് . ന്യായം പോലീസിന്റെ ഭാഗത്താണെന്നു.ഞാനായിരുന്നു എങ്കിൽ ഒന്ന് പൊട്ടിച്ചിട്ടേ ബാക്കി സംസാരിക്കൂ.

ഇവാൻ എവിടുന്നൊക്കെ കൊറച്ചു ഇംഗ്ലീഷും ജനറലായി അൽപ്പം നിയമ കേട്ടുകേൾവിയും ഉണ്ട്….. അതുവെച്ചു പോലീസ് ഓഫീസറെ ഒന്ന് മെരട്ടാമെന്നു കരുതി…..ഇവന് ചെറിയൊരു പാരസിറ്റമോൾ കൊടുത്തു കേസ് ഫയൽ ചെയ്തു പിറ്റേന്ന് സ്‌റ്റേഷൻൽക്ക് വിളിച്ചു നാല് നടത്തം നടത്തിക്കുകയാണ് വേണ്ടത്….. പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ

കേസ് എടുത്തു മൊബൈലും ബൈക്കും കസ്റ്റഡിയിൽ എടുക്കണം മാത്രവുമല്ല പോലീസ് ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം നിന്നതിനു വേറെയും കേസ് എടുക്കണം.അവൻ maanyamaayittu പെരുമാറിയ പോലീസിനെ നിയമം പഠിപ്പിച്ചത് ആണ്.പോലീസിനെ സപ്പോർട്ട് ചെയ്യുന്നു

ഞാൻ ഇത്രയും മാന്യ മായി സംസാരിക്കുന്ന ഒരു പോലീസ് ഓഫിസറെ കണ്ടിട്ടില്ല അവന്റ ഒരു റൈഡ് കുനിച്ചു നിർത്തി നാലെണ്ണം കൊടുത്താൽ അവന്റ ക്യാമറ എടുക്കലും റൈഡും എല്ലാം ശെരിയാവും മാന്യൻ

🙂

എത്ര മാന്യമായാണ് ആ പോലീസ് ഓഫീസർ സംസാരിക്കുന്നത് .കേരള പൊലീസിന് ഫുൾ സപ്പോർട്ട് ആ ചെറുപ്പക്കാരനോട് പറയാൻ ഉള്ളത് നീ ബൈക്ക് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ നിനക്ക് മാത്രം അല്ല പ്രശ്നം .നീ ഒരു അപകടം ഉണ്ടാക്കിയാൽ ഒരുപാട് നിരപരാധികൾ റോഡിൽ ഉണ്ട് . ന്യായം പോലീസിന്റെ ഭാഗത്താണെന്നു.ഞാനായിരുന്നു എങ്കിൽ ഒന്ന് പൊട്ടിച്ചിട്ടേ ബാക്കി സംസാരിക്കൂ.

Posted by അറിവുകൾ പങ്കുവെക്കാം on Wednesday, 10 April 2019