ഈ രണ്ടു രീതിയിൽ ആണ് പ്രധാനമായി നിങ്ങൾ പോലും അറിയാതെ പറ്റിക്കപെടുന്നത്; അറിയേണ്ട വിവരം

പെട്രോൾ പമ്പിൽ കൊടുക്കുന്ന കാശിനു പെട്രോൾ/ഡീസൽ അടിക്കുന്നുവോ എന്ന് സംശയം ഉണ്ടോ.. നമ്മളറിയാതെ തന്നെ പെട്രോൾ പമ്പിൽ പല തട്ടിപ്പുകൾക്കും നമ്മൾ ഇരയാവുന്നു,
എല്ലാവരും എത്രയേറെ രൂപയ്ക്കാണ് ദിവസവും പെട്രോൾ/ഡീസൽ അടിക്കുന്നത് എന്നാൽ ഈ പെട്രോൾ വരുന്ന പൈപ്പിൽ കൊടുക്കുന്ന കാശിന്റെ അളവിൽ തന്നെയാണോ പെട്രോൾ/ഡീസൽ വരുന്നതെന്ന് നമുക്ക് കാണാൻ പറ്റുന്നില്ല, ഇതിനായി ഗവൺമെൻറ് നിയമങ്ങൾ ഇറക്കിയിട്ടുണ്ട് എങ്കിലും പല പമ്പുകളും അത് ഇപ്പോഴും പ്രാവർത്തികമാക്കിയിട്ടില്ല.

പെട്ടെന്ന് പെട്രോൾ/ഡീസൽ തീരുമ്പോൾ നമ്മൾ വണ്ടിയെയാണ് കുറ്റം പറയാറുള്ളത്, പക്ഷെ ശരിക്കും വണ്ടിയുടെയാണോ പെട്രോൾ പമ്പിന് ആണോ കുറ്റം എന്ന് ആർക്കും അറിഞ്ഞുകൂടാ.. പല പെട്രോൾ പമ്പിലും മെഷീനുകളിൽ തട്ടിപ്പു നടത്തി ഒരുപാട് പണം ലാഭിക്കുന്നുണ്ട്, അത് ഒഴിവാക്കാൻ നമ്മൾ പെട്രോൾ/ഡീസൽ അടിക്കുമ്പോൾ റൗണ്ട് ഫിഗറിൽ അടിക്കാതെ അഞ്ചോ പത്തോ ആ രൂപയുടെ കൂടെ കയറ്റി പെട്രോൾ/ഡീസൽ അടിക്കണം എന്നാണ് നിർദേശിക്കുന്നത്.

ഇതു കൂടാതെ വേറെയും രീതിയിലുള്ള തട്ടിപ്പുകൾ അറിയാനും അതിനെപ്പറ്റി ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും ഈ വീഡിയോ കാണുക,ഒപ്പം ഇതിൽ പറയുന്നപോലെ ഇനി പെട്രോൾ പമ്പിൽ പോകുമ്പോൾ ചെയ്താൽ അതിലൂടെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നമുക്ക് ഒഴിവാകാം, കൂടാതെ നിങ്ങളുടെ വീട്ടുകാരും കൂട്ടുകാരും ഒന്നും ഈ രീതികളിലുള്ള തട്ടിപ്പിൽ പെടാതിരിക്കാൻ അവരെയും അറിയിക്കുക. ഇത്തരം വിവരങ്ങൾക്ക് വേണ്ടി വീണ്ടും വരിക.

Be the first to comment

Leave a Reply

Your email address will not be published.


*