കൈ ഇല്ലാത്തവർക്ക് സൗജന്യമായി കൈ വെച്ച് കൊടുക്കുന്ന പദ്ധതി കേരളത്തിൽ; വീഡിയോ കാണാം

കൈ ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേർ നമ്മുക്ക് ചുറ്റും ഉണ്ട് . മനുഷ്യന് ഏറ്റവും ആവിശ്യം ഉള്ള ഒരു വസ്തുവാണ് കൈ . കൈ ഇല്ലാത്തവരെയും അംഗവൈകല്യം സംഭവിച്ചവരുമൊക്കെ നമ്മളിൽ ചിലരെങ്കിലും പുച്ഛത്തോടെയാണ് കാണുന്നത് . കൃതിമ കൈവെക്കുന്നതിലൂടെ അവർ അനുഭവിക്കുന്ന ഈ ദുഖത്തിന് ഒരു പരിധി വരെ എങ്കിലും പരിഹാരം കാണാൻ സാധിക്കും .എന്നാൽ കൃതിമ കൈ വെക്കാൻ ഒരു പാട് പണം ചിലവാകും .

പല സംഘടനകളും ഇന്ന് കൃത്രിമ കൈ വെയ്ക്കാൻ സഹായിക്കാറുണ്ട് . അത്തരത്തിൽ ഒരു സംഘടന നല്‌കുന്ന കൃതിമ കൈയെ കുറിച്ചുള്ള പൂർണ വിവരം ലഭിക്കാൻ വീഡിയോ കണ്ട് നോക്കൂ.

കൈ ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേർ നമ്മുക്ക് ചുറ്റും ഉണ്ട് . മനുഷ്യന് ഏറ്റവും ആവിശ്യം ഉള്ള ഒരു വസ്തുവാണ് കൈ . കൈ ഇല്ലാത്തവരെയും അംഗവൈകല്യം സംഭവിച്ചവരുമൊക്കെ നമ്മളിൽ ചിലരെങ്കിലും പുച്ഛത്തോടെയാണ് കാണുന്നത് . കൃതിമ കൈവെക്കുന്നതിലൂടെ അവർ അനുഭവിക്കുന്ന ഈ ദുഖത്തിന് ഒരു പരിധി വരെ എങ്കിലും പരിഹാരം കാണാൻ സാധിക്കും .എന്നാൽ കൃതിമ കൈ വെക്കാൻ ഒരു പാട് പണം ചിലവാകും . പല സംഘടനകളും ഇന്ന് കൃത്രിമ കൈ വെയ്ക്കാൻ സഹായിക്കാറുണ്ട് . അത്തരത്തിൽ ഒരു സംഘടന നല്‌കുന്ന കൃതിമ കൈയെ കുറിച്ചുള്ള പൂർണ വിവരം ലഭിക്കാൻ വീഡിയോ കണ്ട് നോക്കൂ.

Be the first to comment

Leave a Reply

Your email address will not be published.


*