പല്ലിൽ ഇളകാതെ അടിഞ്ഞിരിക്കുന്ന കറ ഇളകി വരുന്നത് കണ്ടോളൂ നാരങ്ങാ ഈ രീതിയിൽ ഉപയോഗിക്കണം എന്ന് മാത്രം

പല്ലിലെ കറ കാരണം മനസ്സ് തുറന്നൊന്ന് ചിരിയ്ക്കാന്‍ മടിയ്ക്കുന്നവരായിരിക്കും നമുക്ക് ചുറ്റുമുള്ള പലരും. എത്രയൊക്കെ പല്ല് തേച്ചാലും പല്ലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയുണ്ടാക്കുന്ന പ്രശ്‌നം നമ്മുടെ ആത്മവിശ്വാസത്തെ പോലും തകര്‍ത്തു കളയുന്നു.എന്നാല്‍ ഒരു മിനിട്ട് കൊണ്ട് പല്ലിലെ കറ കളയാന്‍ മാര്‍ഗ്ഗമുണ്ട്. ഈ മാര്‍ഗ്ഗത്തിലൂടെ പല്ലിന് നല്ല തിളക്കവും ആരോഗ്യവും ലഭിയ്ക്കുന്നു. വീട്ടിലിരുന്നു കൊണ്ട് തന്നെ പല്ലിലെ കറ എളുപ്പത്തില്‍ കളയുന്നതെങ്ങനെ എന്നു നോക്കാം ബേക്കിംഗ് സോഡ, ടൂത്ത് ബ്രഷ്, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഉപ്പ്, വെള്ളം, മൗത്ത് വാഷ് എന്നിവയാണ് പല്ലിലെ കറ കളയാന്‍ ആവശ്യമുള്ള സാധനങ്ങള്‍.ഇവ എങ്ങനെ ഉപയോഗിക്കാം താഴെ വീഡിയോയില്‍ പറയുന്നു കാണുക ഷെയര്‍ ചെയുക.

വീഡിയോ കാണാം