കഴിക്കുന്ന ഭക്ഷണത്തിന് ബില്ല് നൽകില്ല .. വിശന്ന് വരുന്ന ആർക്കും ഈ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാം

 

ചങ്ങനാശ്ശേരിയിൽ വരുന്നവർക്ക് ഇനി കൈയ്യിൽ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല.വിശന്ന് വരുന്നവർക്ക് വയറു നിറയെ ഭക്ഷണം നൽകുന്ന അഞ്ചപ്പം എന്ന ഭക്ഷണശാല.ഭക്ഷണം കഴിച്ച് കഴിയുമ്പോൾ ബില്ല് നൽകില്ല കൈയ്യിലുള്ള എത്ര രൂപയായാലും അത് നൽകാം.