“മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ എങ്ങോട്ടാണീ തിടുക്കം”.. മണിച്ചേട്ടൻ വേദിയിൽ പാടുന്ന ഒരു പഴയ വീഡിയോ

 

2009 ലെ ഒരു സ്റ്റേജ് പ്രോഗ്രാമിൽ മണിച്ചേട്ടൻ തന്റെ നാടൻപാട്ടുകൾ പാടുന്ന ഒരു പഴയകാല പെർഫോമൻസ് കാണാം ..ഇതുപോലൊരു മനുഷ്യസ്നേഹിയായ കലാകാരൻ ഇനിയുണ്ടാകുമോ എന്ന് സംശയമാണ്  മലയാളികൾ പ്രായഭേദമന്യേ ഇഷ്ടപ്പെട്ട ഈ മണിമുത്തിന്റെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല .. അങ്ങിനെ മറക്കാൻ ആർക്കും കഴിയുകയുമില്ല  സ്റ്റേജിൽ പ്രേക്ഷകരുമായ് ഇത്ര ലൈവായി പ്രോഗ്രാം അവതരിപ്പിക്കാൻ മറ്റാർക്ക് കഴിയും ..ഇതൊക്കെ തന്നെയാണ് മണിച്ചേട്ടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്