കുക്കറിൽ നിന്നും വെള്ളം പുറത്തേക് ചാടാതിരിക്കാൻ ഇതു പോലെ ചെയ്താൽ മതി; കിടിലം ഐഡിയ

പ്രഷർ കുക്കറിൽ നിന്ന് പല കാരണങ്ങളാൽ വെള്ളം പുറത്തുചാടുന്നുണ്ടോ..? എങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും. നല്ല വൃത്തിയാക്കി ഇട്ടിരിക്കുന്ന ഗ്യാസ് സ്റ്റൗവിൽ കുക്കറിൽ എന്തെങ്കിലും വച്ചാൽ അതിലെ വെള്ളം പുറത്തേക്ക് ഒഴുകുന്നത് ഭയങ്കര കഷ്ടം തന്നെ.. ഇതെല്ലാം ഗ്യാസ് ബർണറിൽ പോയി അത് ബ്ലോക്ക് ആവുകയും സ്റ്റൗൽ പോയി അവിടെയെല്ലാം ആകെ വൃത്തികേട് ആക്കുകയും ചെയ്യുന്നു. കഞ്ഞിയാണ് കുക്കറിൽ വയ്ക്കുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട, സ്റ്റൗ ഇരിക്കുന്ന സ്ഥലം കഞ്ഞിപ്പശ കൊണ്ട് നിറയും., ചുരുക്കിപ്പറഞ്ഞാൽ കുക്കറിൽ എന്തെങ്കിലും വയ്ക്കുന്നതിലൂടെ അടുക്കള വൃത്തികേട് ആയി കിട്ടും. പലപ്പോഴും ഇങ്ങനെ വരുന്നതിലൂടെ പൊട്ടിത്തെറിക്കാൻ വരെ സാധ്യതയേറെയാണ്, അതുകൊണ്ട് തീർച്ചയായും ഇതിനെപ്പറ്റി നമ്മൾ ഒന്ന് ശ്രദ്ധിക്കണം.

കുക്കർ നല്ല പോലെ ടൈറ്റ് അയക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് കണ്ടുപിടുത്തം.. വേറെ കാരണങ്ങളെപ്പറ്റി ആർക്കും വലിയ പിടി ഉണ്ടാവില്ല. ഇങ്ങനെ പ്രശ്നമുള്ളവർക്ക് ഒരു തവണയെങ്കിലും കുക്കറിൽ നിന്നും വെള്ളം പോകാതെ വൃത്തിയായി പാചകം ചെയ്യണം എന്ന ആഗ്രഹം ഉണ്ടാകും.. അതിനായുള്ള കിടിലം മാർഗമാണ് ഈ വീഡിയോയിൽ പറഞ്ഞു തരുന്നത്.

ഇങ്ങനെ വെള്ളം വരാൻ ഉള്ള കാരണങ്ങളും അതിനുള്ള പരിഹാരവും വിശദമായി ഈ വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്, അതുകൊണ്ട് ഇതിനെ പറ്റി അറിയുവാൻ തീർച്ചയായും ഈ വീഡിയോ കാണണം, ഒപ്പം ഫ്രണ്ട്സിനും ഫാമിലിക്കും പറഞ്ഞു കൊടുക്കുകയും വേണം.. ഇതുപോലുള്ള നല്ല നല്ല വിവരങ്ങൾക്ക് വേണ്ടി വീണ്ടും വരുക.

Be the first to comment

Leave a Reply

Your email address will not be published.


*