അപ്പോഴിതാണ് സൗന്ദര്യരഹസ്യം !!! നവ്യയുടെ തകര്‍പ്പന്‍ സൂംബ ഡാന്‍സ് കാണാം

പ്രേക്ഷകരുടെ ഇഷ്ടനായികയാണ് നവ്യനായര്‍. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം വന്‍ മേക്കോവറിലാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും താരം സജീവമായി എപ്പോഴുമുണ്ട്.

ഇപ്പോഴിതാ ഒരു സുംബാ ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ ഞെട്ടിക്കുകയാണ് നവ്യ. കിടിലനൊരു പാട്ടിന്റെ അകമ്പടിയിലാണ് താരത്തിന്റെ നൃത്തം.സൗന്ദര്യത്തിന്റെ രഹസ്യം സൂംബയാണോ എന്നാണ് വിഡിയോക്ക് കീഴെ കമന്റായി ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ സോഷ്യല്‍ മീഡിയ ഹിറ്റായിട്ടുണ്ട്.

നവ്യ നായരുടെ സൂംബ ഡാൻസ് കണ്ട് കണ്ണ് തള്ളി ആരാധകർ !

Posted by metromatinee.com on Thursday, 14 March 2019