മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല; “സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്”

November 30, 2019 admin 0

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. […]

പ​ഠി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ച്ഛ​ൻ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി: ജന്മനാ അ​സ്ഥി രോ​ഗി​യാ​യ; ‘കൗ​മാ​ര​ക്കാ​രി​യാ​യ ആ ​പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങി ന​ട​ന്ന​ത് ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ലേ​ക്കാ​ണ്’

November 30, 2019 admin 0

രാ​ജ​സ്ഥാ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ക​ളി​ൽ​നി​ന്നു സി​വി​ൽ സ​ർ​വീ​​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള ഉ​മു​ലി​ന്‍റെ ജീ​വി​തം പോ​ർ​ക്ക​ള​ത്തി​ൽ ശ​ത്രു​സൈ​ന്യ​ത്തെ ഒ​റ്റ​യ്ക്കു പൊ​രു​തി വി​ജ​യി​ച്ച പോ​രാ​ളി​യു​ടേ​താ​ണ്. പ​ഠി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ച്ഛ​ൻ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ജന്മനാ അ​സ്ഥി രോ​ഗി​യാ​യ, കൗ​മാ​ര​ക്കാ​രി​യാ​യ […]

മനസ്സിൽ നന്മയുള്ള “എല്ലാ പെൺകുട്ടികളോട് ഉള്ള ബഹുമാനത്തോടെ ഒരു പോസ്റ്റ്‌”

November 29, 2019 admin 0

മനസ്സിൽ നന്മയുള്ള എല്ലാ പെൺകുട്ടികളോട് ഉള്ള ബഹുമാനത്തോടെ ഒരു പോസ്റ്റ്‌ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ ജോലി കഴിഞ്ഞു ബസിൽ വരുവായിരുന്നു ഇത്തിരി ദൂരേക്ക് ആയതുകൊണ്ട് ബൈക്ക് എടുത്തില്ല കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു […]

മനസു നിറയ്ക്കുന്നൊരു കാഴ്ചയാണ് “സോഷ്യൽ മീഡിയയിൽ നിറയുന്നത്”

November 29, 2019 admin 0

നാം രണ്ട് നമുക്ക് രണ്ട് എന്ന പൊതുതത്വത്തിൽ നിന്നും ഒന്നിലേക്ക് മലയാളി ചുവടുമാറിയിട്ട് നാളേറെയായിരിക്കുന്നു. സ്വത്തു സമ്പാദ്യങ്ങളും സ്വസ്ഥമായ ജോലിയും തേടിയുള്ള പെടാപ്പാടിനിടയ്ക്ക് ഒന്നിലധികം കുഞ്ഞുങ്ങൾ ബാധ്യതയാണെന്നാണ് പലരുടേയും വാദം. ചിലരാകട്ടെ, കുഞ്ഞുങ്ങൾ അടുത്ത […]

ഭൂമിയ്‌ക്കടിയിലുള്ള ഏതോ ലോകത്ത് നിന്നും; “ചെന്നായ് കെണിയിലേക്ക് എത്തിപ്പെട്ട കുട്ടികളുടെ കഥ”

November 29, 2019 admin 0

12ാം നൂറ്റാണ്ടിൽ സ്‌റ്റീഫൻ രാജാവിന്റെ ഭരണക്കാലത്ത് ഇംഗ്ലണ്ടിലെ വൂൾപിറ്റ് ഗ്രാമത്തിൽ ഒരു വിചിത്ര സംഭവം ഉണ്ടായി. അന്നൊക്കെ ഗ്രാമങ്ങളിൽ ചെന്നായ്‌ക്കളെ വലയിൽ വീഴ്‌ത്താനായി കർഷകർ വുൾഫ് പിറ്റ് എന്ന കെണികൾ സ്ഥാപിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ വൂൾപിറ്റ് […]