മുംബൈയിൽ നിന്നും യുഎഇ ലേക്ക് കടലിനടിയിലൂടെ റെയിൽവേ പാത | ഇന്ധന വില ഇനി കുത്തനെ കുറയും

മുംബൈയിൽ നിന്നും യുഎഇ ലേക്ക് കടലിനടിയിലൂടെ റെയിൽവേ പാത | ഇന്ധന വില ഇനി കുത്തനെ കുറയും.മുംബയില്‍ നിന്നും യു എ ഇലേക്ക് ഒരു ട്രെയിന്‍ യാത്ര അതും കടലിനു അടിയിലൂടെ.ഹൈപ്പര്‍ ലൂക്കിനും ഡ്രൈവര്‍ ഇല്ലാതെ പറക്കും കാറിനും ശേഷം സ്വപ്ന റെയില്‍ പദ്ധതിക്ക് വേണ്ടി യു എ ഇ ഒരുക്കം കൂട്ടുന്നു.
സമുദ്രത്തിനു അടിയിലൂടെ 2000 കിലോ മീറ്റര്‍ നീളം ഉള്ള റെയില്‍ പാതക്ക് ഉള്ള സാധ്യത പഠിക്കുകയാണു യു എ ഇ .
മുംബൈയിൽ നിന്നും യുഎഇ ലേക്ക് കടലിനടിയിലൂടെ റെയിൽവേ പാത | ഇന്ധന വില ഇനി കുത്തനെ കുറയും.കൂടുതല്‍ അറിയുന്നതിന് വേണ്ടി വീഡിയോ കാണുക.